Qatar

ചൊവ്വാഴ്ച്ച മുതൽ ശക്തമായ കാറ്റിനു സാധ്യത, കാഴ്‌ചപരിധി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

2025 മെയ് 6 ചൊവ്വാഴ്ച്ച മുതൽ ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ച്ച മുതൽ ആഴ്‌ചാവസാനം വരെ ഖത്തറിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മിതമായതോ ശക്തമോ ആയ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ കാറ്റുകൾ പൊടിപടലങ്ങൾ വർധിപ്പിക്കുകയും ചില പ്രദേശങ്ങളിൽ കാഴ്‌ചപരിധി കുറയ്ക്കുകയും ചെയ്തേക്കാം. സമുദ്ര സംബന്ധമായ മുന്നറിയിപ്പുകളും ഈ സമയത്ത് പ്രാബല്യത്തിൽ തുടരും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button