Qatar
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കുള്ള ഈദ് അവധി പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കുള്ള ഈദ് അവധി ഖത്തർ തൊഴിൽ മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു. 3 ദിവസം ആണ് പൂർണമായ വേതനത്തോട് കൂടിയ അവധികൾ.
ഏതെങ്കിലും സാഹചര്യത്തിൽ അവധി ദിനങ്ങളിലും തൊഴിലാളികൾ ജോലി ചെയ്യേണ്ടതായി വന്നാൽ തൊഴിൽ നിയമം 74 പ്രകാരം, ഓവർ ടൈം അലോവൻസുകൾ നൽകണം.