Qatar

ഖത്തറിൽ “ട്യൂണ സ്‌കൂൾ’ കണ്ടെത്തി

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ വെയിൽ ഷാർക്ക് മോണിറ്ററിങ് ടീമിന്റെ നേതൃത്വത്തിൽ 2024 ഏപ്രിൽ 21-ന് അവരുടെ പതിവ് നിരീക്ഷണ യാത്രയിൽ ട്യൂണ മത്സ്യങ്ങളുടെ ഒരു സ്കൂൾ കണ്ടെത്തി. ഇവയുടെ വീഡിയോ മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

“മത്സ്യത്തിൻ്റെ ലാർവകളും മത്സ്യമുട്ടകളും ഉൾപ്പെടെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതായി കാണപ്പെട്ടു. ഇവ തിമിംഗല സ്രാവുകൾക്കുള്ള ഭക്ഷണമാണ്,” മന്ത്രാലയം കുറിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button