ഖത്തർ റോഡിൽ വീണ്ടും ഡ്രിഫ്റ്റിംഗ്; വൈറൽ; അറസ്റ്റ്

പൊതുനിരത്തിൽ ഡ്രിഫ്റ്റ് ചെയ്തതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു വാഹനം പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ നിന്നാണ്‌ അക്രമാസക്തമായി ഡ്രിഫ്റ്റ് ചെയ്ത വാഹനം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.

ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Exit mobile version