Qatar

റമദാൻ: ദോഹ എക്‌സ്‌പോ സന്ദർശന സമയത്തിൽ മാറ്റം

റമദാനിന്റെ ഭാഗമായി ഇൻ്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സ്‌പോയിലെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു. എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ പുലർച്ചെ 1 വരെയാണ് ഇനി എക്‌സ്‌പോ സന്ദർശകർക്കായി തുറക്കുക.

അന്താരാഷ്ട്ര, സാംസ്കാരിക, കുടുംബ സോണുകളിൽ – നിരവധി ആക്ടിവേഷനുകളും റമദാനിന്റെ ഭാഗമായി സംഘടിപ്പിക്കും. റോമിംഗ് ഷോകൾ, വർക്ക്ഷോപ്പുകൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയും മറ്റും ഇതിൽ ഉൾപ്പെടുന്നു. 

അതേസമയം, 6 മാസമായി നടന്ന് വരുന്ന അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്‌സ്‌പോ മാർച്ച് 28-ന് സമാപിക്കും

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button