WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ നാളെ മുതൽ മഴമേഘങ്ങൾ രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്

നാളെ, ഒക്ടോബർ 8 മുതലും വാരാന്ത്യത്തിലും മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും മഴ പെയ്തേക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.

നാളെ മുതൽ ബുധനാഴ്‌ച ഉച്ച വരെ ചിലയിടങ്ങളിൽ ഇടിമിന്നലുണ്ടാകാം. ഈയാഴ്ച്ച ഖത്തറിലെ താപനില കുറയുമെന്ന് അടുത്തിടെയുള്ള അപ്‌ഡേറ്റിന് പിന്നാലെയാണിത്.

രാത്രി താപനില 20-27 ഡിഗ്രി സെൽഷ്യസും പകൽ 33-36 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button