Qatar
ധനകാര്യ സ്ഥാപനങ്ങൾക്ക് ഈദ് അവധി പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക്
ഈദ് അൽ ഫിത്തർ പ്രമാണിച്ച് ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും 2024 ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ അവധി ഏപ്രിൽ 11 വ്യാഴാഴ്ച വരെ അവധിയായിരിക്കുമെന്നു ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഞായറാഴ്ച അറിയിച്ചു. എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഏപ്രിൽ 14 ഞായറാഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്ന് QCB വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5