WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഇന്ന് മുതൽ മൂടൽമഞ്ഞിനു സാധ്യത, മുൻകരുതലുകൾ എടുക്കണമെന്ന് ക്യുഎംഡി

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രിയിലും അതിരാവിലെയും ഖത്തറിലെ ചില സ്ഥലങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റിലൂടെ അറിയിച്ചു.

ഈ സമയത്ത്, ദൂരക്കാഴ്ച്ച 2 കിലോമീറ്ററിൽ താഴെയായി കുറയുമെന്നും കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും വകുപ്പ് എല്ലാവരോടും അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button