Qatar
മെയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി
ഖത്തറിൽ മെയ് മാസത്തെ ഇന്ധനവില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. ഇന്ധനവിളകളിൽ മാറ്റമില്ല. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 QR, സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് QR2.10, ഡീസൽ ലിറ്ററിന് 2.05 റിയാൽ എന്നിങ്ങനെ കഴിഞ്ഞ മാസത്തെ വിലകൾ തുടരും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5