Qatar

ഹൃദയാഘാതം: പാലക്കാട് സ്വദേശി ഖത്തറിൽ മരണപ്പെട്ടു

ദോഹ: പാലക്കാട് ഷൊർണ്ണൂർ കുന്നത്താഴത്ത് കീർത്തി ഭവനിൽ ലിബേഷ് കിഴക്കേതിൽ (40) ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു ..
പിതാവ് : ഭാസ്കരൻ കിഴക്കേതിൽ
മാതാവ് : പ്രബുല ഭാസ്കരൻ
ഭാര്യ : സുമ ഉണ്ണിയാട്ടിൽ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകിട്ട് 7.30 ന് കോഴിക്കോട്ടേക്ക് പോകുന്ന ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

അൽ ഇഹ്‌സാൻ
66800132
03-09-2025

Related Articles

Back to top button