Qatar
ശരീരഭാഗത്തിൽ ഒളിപ്പിച്ച് കള്ളക്കടത്ത്; ഖത്തറിൽ യാത്രക്കാരൻ അറസ്റ്റിൽ

ഖത്തറിലേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. യാത്രക്കാരന്റെ കുടലിൽ നിന്ന് 1.1201 കിലോ മെത്താംഫെറ്റാമൈൻ ഗുളികകൾ കണ്ടെത്തിയതായി കസ്റ്റംസ് അറിയിച്ചു.
ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ഗുളികകൾ നീക്കം ചെയ്തു. ശേഷം അറസ്റ്റ് ചെയ്തു. നിരോധിത വസ്തുക്കളുടെ ചിത്രങ്ങളും കസ്റ്റംസ് ഷെയർ ചെയ്തിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB