Qatar
സോഷ്യൽ മീഡിയയിലൂടെ ബ്ളാക്മെയിൽ: ഖത്തറിൽ ഒരാളെ അറസ്റ്റ് ചെയ്തു
സോഷ്യൽ മീഡിയയിലൂടെ ആളുകളെ ബ്ലാക്ക് മെയിൽ ചെയ്തതിന് ഖത്തറിൽ ഒരാളെ ആഭ്യന്തര മന്ത്രാലയം (എംഒഐ) അറസ്റ്റ് ചെയ്തു. ഇയാൾ ഗൾഫ് പൗരനാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ യുവാവ് അധാർമിക ഉള്ളടക്കം പ്രസിദ്ധീകരിച്ചതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രതിയെ പ്രോസിക്യൂഷനായി റഫർ ചെയ്തിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp