ഖത്തർ ദേശീയ കായിക ദിനമായ ഫെബ്രുവരി 13 ചൊവ്വാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. അന്നേ ദിനം രാജ്യത്തുടനീളം കായിക പരിപാടികൾ സംഘടിപ്പിക്കും. 250-ഓളം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പരിപാടികളിൽ പങ്കെടുക്കും. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് കായിക ദിനം സംഘടിപ്പിച്ചു വരുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD