QatarTravel

പൗരന്മാർക്കായി താൽക്കാലിക പെർമിറ്റ് സേവനം മെട്രാഷ്2 വിൽ ആരംഭിച്ച് മന്ത്രാലയം

ആഭ്യന്തര മന്ത്രാലയം (MoI) ഖത്തർ പൗരത്വം ഉള്ളവർക്കായി Metrash2 ആപ്ലിക്കേഷൻ വഴി ഒരു താത്കാലിക യാത്രാ പെർമിറ്റ് ഇഷ്യൂവൻസ് സേവനം ആരംഭിച്ചു. ഇത് വഴി പൗരന്മാർക്ക് രാജ്യത്തിന് പുറത്ത് താമസിക്കുന്ന സമയത്ത് പാസ്‌പോർട്ടുകളോ ഐഡികളോ കാലഹരണപ്പെടുകയോ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഖത്തറിലേക്ക് മടങ്ങാം.  

അപേക്ഷകർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ​​ആകട്ടെ, എല്ലാ സമയത്തും Metrash2 ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ ഓൺലൈൻ യാത്രാ രേഖകൾക്കായി അപേക്ഷിക്കാൻ പൗരന്മാരെ ഈ സേവനം സഹായിക്കുന്നു.  വിദേശത്തുള്ള എംബസികളും കോൺസുലേറ്റുകളും സന്ദർശിക്കേണ്ട ആവശ്യമില്ലാതെ ഇമെയിൽ വഴി തന്നെ യാത്ര രേഖകൾ ലഭിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button