Qatar
ഖത്തർ മെട്രോഎക്സ്പ്രസ് സർവീസ് വ്യാപിപ്പിക്കുന്നു.

ദോഹ: ഖത്തർ റെയിലിന്റെ സൗജന്യ ഓണ്‍-ഡിമാന്റ് റൈഡ് ഷെയറിംഗ് സർവീസായ മെട്രോഎക്സ്പ്രസ് ലുസൈലിലെ ഫോക്സ് ഹിൽസ് സൗത്ത് ഡിസ്ട്രിക്ടിലേക്കും സർവീസ് വ്യാപിപ്പിക്കുന്നു. ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം തങ്ങളുടെ ട്വിറ്റർ പേജിൽ അറിയച്ചതാണിക്കാര്യം. ലെഗ്തൈഫിയ സ്റ്റേഷനിൽ നിന്നും തിരിച്ചും സർവീസ് ആരംഭിക്കുന്നതായാണ് അധികൃതർ അറിയിച്ചത്.