Qatar
അൽ ഘരിയ ബീച്ചിൽ കരയ്ക്കടിഞ്ഞ ഒട്ടകത്തിന്റെ മൃതദേഹത്തെ പരിസ്ഥിതി മന്ത്രാലയം നീക്കം ചെയ്‌തു

വന്യജീവി സംരക്ഷണ വകുപ്പ് മുഖേനെ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC), അൽ ഘരിയ ബീച്ചിൽ കരയ്ക്കടിഞ്ഞ ഒട്ടകത്തിന്റെ മൃതദേഹത്തെ നീക്കം ചെയ്‌തു.
പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഈദ് അൽ-അദ്ഹ അവധിക്കാലത്ത് മന്ത്രാലയം നടത്തിയ ഒരു വലിയ ശുചീകരണ കാമ്പെയ്‌നിന്റെ ഭാഗമായിരുന്നു ഇത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv