Qatar
ഹൃദയാഘാതം; ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. പത്തനംതിട്ട തിരുവല്ലക്കടുത്ത് വാളകുഴി ചുഴനാ വെള്ളാറയിൽ ജോജി തോമസ് (35) ആണ് മരിച്ചത്. സഫാരി ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. അമിച്ചകരി വല്ല്യകളത്തിൽ റൂബിയാണ് ഭാര്യ. ജെറിഷ ആന് ജോജി ഏകമകൾ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j