Qatar
ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു
ഖത്തറിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു. വടകര വൈകിൾശ്ശേരി സ്വദേശി ഖാലിദ് ചേറോട് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ഖത്തർ കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്ന ഖാലിദ് ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു.