‘ആടുജീവിതം’ ഖത്തറിൽ പ്രദർശനം ആരംഭിച്ചു

ആടുജീവിതത്തിന് ഖത്തറിൽ പ്രദർശനാനുമതി ലഭിച്ചു. ചിത്രം ഇന്ന് മുതൽ ഖത്തറിലെ 19 തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി. ചിത്രം ഖത്തറിൽ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ താഴെ പറയുന്നു:
– സിനികോ ഗ്ലോബൽ – ഏഷ്യൻ വില്ലേജ്
– സിനികോ: അൽ ഖോർ മാൾ
– സിനികോ ഗ്രാൻഡ് സിറ്റി സെന്റർ
– സിനികോ വില്ലേജിയോ സിനിമ
– ഫ്ലിക് സിനിമാസ്: മിർഖാബ് മാൾ
– മാൾ സിനിമ
– റോയൽ പ്ലാസ സിനിമ
– തുമാമ മാൾ : ദോഹ ഖത്തർ
– നോവോ സിനിമാസ്: ദി പേൾ
– നോവോ സിനിമാസ്: 01 മാൾ
– നോവോ സിനിമാസ്: മുഷരിബ്
– നോവോ സിനിമാസ്: മാൾ ഓഫ് ഖത്തർ
– നോവോ സിനിമാസ്: സൂഖ് വാഖിഫ്
– നോവോ സിനിമാസ്: തവാർ മാൾ
– നോവോ വെൻഡോം സിനിമാസ്
– വോക്സ് സിനിമാസ്: ദോഹ ഫെസ്റ്റിവൽ സിറ്റി
– വോക്സ് സിനിമാസ്: ദോഹ ഒയാസിസ്
– കത്താറ സിനിമ
– ടാബ് സിനിമാസ്: ലഗൂണ മാൾ

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5