Qatar
ലുസൈൽ ബോളിവാർഡിൽ വീണ്ടും വാഹനങ്ങൾക്ക് നിയന്ത്രണം

മഗ്‌രിബ് നമസ്‌കാര സമയം മുതൽ ഫജ്ർ (പ്രഭാതം) പ്രാർത്ഥന സമയം വരെ ലുസൈൽ ബൊളിവാർഡ് കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കുമെന്ന് ഖത്തർ ദിയാർ അറിയിച്ചു.
ലുസൈൽ സിറ്റിയുടെ സോഷ്യൽ മീഡിയ അറിയിപ്പ് പ്രകാരം വിശുദ്ധ റമദാൻ മാസത്തിൽ ഉടനീളം, ലുസൈൽ ബൊളിവാർഡിൽ നിർദ്ദിഷ്ട പ്രാർത്ഥനാ സമയത്ത് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp