Job VacancyQatar
ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ
ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ബ്രാഡ്മാ ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ. ഹെവി വെഹിക്കിൾ പാർട്സ്, ബിൽഡിംഗ് മെറ്റീരിയിൽസ് ഡിവിഷനിൽ ഷോപ്പ് മാനേജർ കം ഔട്ട് ഡോർ സെയിൽസ് ഇൻ ചാർജ്, എഫ്.എംസിജി മേഖലയിൽ പരിചയ സമ്പന്നനായ ഷോപ്പ് ഇൻ ചാർജ്, പ്രൊക്വയർമെൻ്റ് മാനേജർ, ലോജിസ്റ്റിക്സ് ഓഫീസർ, കാഷ്യർ, ഡ്രൈവർ, ബില്ലിംഗ് സ്റ്റാഫ്, ഹെൽപർ തുടങ്ങിയ തസ്തികകളിൽ ഒഴിവുകൾ ഉണ്ട്.
അതത് മേഖലകളിൽ പരിചയമുള്ളവർക്ക് recruitmentdoha15@gmail.com എന്ന ഇമെയിലിൽ സിവി അയക്കാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5