WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

വർഷാവസാന അവധി ദിവസങ്ങളിൽ പ്രത്യേക പാർക്കിങ് പാക്കേജുകൾ പ്രഖ്യാപിച്ച് ഹമദ് എയർപോർട്ട്

വർഷാവസാനത്തിന്റെ അവധി ദിനങ്ങളിൽ യാത്രക്കാർക്കായി പ്രത്യേക പാർക്കിംഗ് പാക്കേജുകൾ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (HIA) പ്രഖ്യാപിച്ചു.

പാർക്കിംഗ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള നിരക്കുകൾ 1-3 ദിവസത്തേക്ക് 250QR ആണ്. 3-5 ദിവസത്തേക്ക് 350QR, 8-14 ദിവസത്തേക്ക് 450QR എന്നിങ്ങനെയാണെന്ന് എയർപോർട്ട് അറിയിച്ചു.

HIA-യുടെ പാർക്കിംഗ് സൗകര്യങ്ങൾ സുരക്ഷിതത്വം ഉറപ്പു നൽകുന്നതും ടെർമിനലിലേക്ക് എളുപ്പത്തിൽ പ്രവേശനവും നൽകുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button