WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

പ്രീമിയം പെട്രോളിന് പുതുവർഷത്തിൽ വില ഉയരും!

2025 ജനുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിൻ്റെ വില വർധിച്ചപ്പോൾ സൂപ്പർ ഗ്രേഡ് പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ മാറ്റമില്ല.

– പ്രീമിയം പെട്രോളിന് ഈ മാസം 1.90 QR-നെ അപേക്ഷിച്ച് ജനുവരിയിൽ ലിറ്ററിന് QR2 ആണ്.

– വരുന്ന മാസത്തിൽ സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാൽ വിലവരും. 

– അതേസമയം, ഡീസൽ ലിറ്ററിന് 2.05 റിയാലാണ് ഈടാക്കുക.

https://twitter.com/qatarenergy/status/1874034367858958363?t=xm8Nbv8EpdT-4G4aOd2QkA&s=19

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button