ലോകപ്രമേഹ ദിനത്തോട് അനുബന്ധിച്ചു നാളെയും ബുധനാഴ്ചയും ദോഹയിലെ റിയാദ മെഡിക്കൽ സെന്ററിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ പ്രമേഹ, ബിപി പരിശോധനയും ഡോക്ടർ കൺസൾട്ടൻസിയും നൽകുന്നതായി മെഡിക്കൽ വിഭാഗം അറിയിച്ചു. ആവശ്യമുള്ളവർക്ക് ചിത്രത്തിലെ ക്യൂആർ കോഡ് സ്കാൻ ചെയ്തോ താഴെ നൽകിയ ഗൂഗിൾ ഫോമോ പൂരിപ്പിച്ച് നൽകിയോ രജിസ്റ്റർ ചെയ്യാം. https://forms.office.com/r/z3ZxSXCpW8
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv