Qatar
ഖത്തറിലും ഒമാൻ-ഇതര ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ നാളെ

ഖത്തറിൽ ഈദുൽ ഫിത്തർ നാളെ ആയിരിക്കുമെന്ന് ഔഖാഫ് മൂൺ സൈറ്റിങ് കമ്മറ്റി സ്ഥിരീകരിച്ചു. ശവ്വാൽ മാസപ്പിറ ഇന്ന് കണ്ടതായി സ്ഥിരീകരിച്ചതോടെയാണ് ഔഖാഫ് ദേശീയ ചാനൽ വഴി ഈദുൽ ഫിത്തർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൗദിയിലും മാസപ്പിറവി ദൃശ്യമായി. ഒമാൻ-ഇതര ഗൾഫ് രാജ്യങ്ങളിലും നാളെയാണ് പെരുന്നാൾ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE