Qatar

ഇൻഡസ്ട്രിയൽ ഏരിയയിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്

ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിൽ ഉണ്ടായ തീപിടിത്തം ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ നിയന്ത്രണവിധേയമാക്കി. മുൻകരുതൽ നടപടിയായി, സമീപത്തുള്ള എല്ലാ വ്യക്തികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്ഥലം ഉടൻ ഒഴിപ്പിച്ചിരുന്നു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും സിവിൽ ഡിഫൻസ് ടീമുകൾ നിലവിൽ സ്ഥലത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

Related Articles

Back to top button