Travel
-
ഹമദ് എയർപോർട്ട് യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ
ഖത്തറിൽ വരാനിരിക്കുന്ന അവധി ദിനങ്ങളിൽ, ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ തിരക്ക് കണക്കിലെടുത്ത്, എയർപോർട്ട് യാത്രക്കാർക്ക് അധികൃതർ പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സീറ്റുകൾ റിസർവ് ചെയ്യുന്നതിനായി യാത്രക്കാർ ഓൺലൈനിൽ…
Read More » -
ഖത്തറിൽ ഹയ്യ പ്ലാറ്റ്ഫോം തുടരുന്നത് എന്ത്കൊണ്ട്? വ്യക്തമാക്കി സിഇഒ
2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ നടത്തിപ്പിൽ ഹയ്യ പദ്ധതി നേടിയ മികച്ച വിജയമാണ് ടൂർണമെന്റിന് ശേഷവും ഹയ്യ പ്ലാറ്റ്ഫോം തുടരുന്നതിലേക്ക് നയിച്ചതെന്ന് പ്ലാറ്റ്ഫോം സിഇഒ സയീദ് അലി…
Read More » -
ഖത്തറിലെ ഫാമിലി റെസിഡൻസി/വിസിറ്റ് വിസകളിൽ സമഗ്ര മാറ്റം; പുതിയ നിബന്ധനകൾ നിലവിൽ വന്നു
ഖത്തറിൽ പ്രവാസികൾക്ക് സ്പോണ്സർ ചെയ്യാവുന്ന, ഫാമിലി റെസിഡൻസി/ഫാമിലി വിസിറ്റ് വിസകൾക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയം പരിഷ്കരിച്ചു. പുതുക്കിയ നിബന്ധനകൾ പ്രകാരം, ശമ്പളവും താമസവും സംബന്ധിച്ച “ഇലക്ട്രോണിക്…
Read More » -
ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പ്: പ്രത്യേക യാത്ര പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ
മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിന്റെയും വേൾഡ് അക്വാട്ടിക്സ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിന്റെയും (ദോഹ 2024) ഭാഗമായി, ടൂർണമെന്റിനുള്ള 100 ദിന കൗണ്ട് ഡൗണ് ആരംഭിക്കുന്ന…
Read More » -
യുകെയിലേക്ക് വിസ വേണ്ട; ETA പ്രയോജനം ലഭിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഖത്തർ
ഇന്ന്, നവംബർ 15, മുതൽ, ഖത്തർ പൗരന്മാർക്ക് യുകെയിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമായി വരില്ല. ദോഹയിലെ ബ്രിട്ടീഷ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്, പുതിയ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ…
Read More » -
ഇനി എല്ലാ ജിസിസി രാജ്യങ്ങളിലേക്കും ഒറ്റ ടൂറിസ്റ്റ് വിസ; യൂണിഫൈഡ് ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരമായി
ഗൾഫ് സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങൾക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഏകകണ്ഠമായി അംഗീകരിച്ചു. ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ എന്നീ…
Read More » -
റാസൽ ഖൈമയിലേക്ക് സർവീസുകൾ പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്
ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ നെറ്റ്വർക്കുകളിൽ ഒന്നായ ഖത്തർ എയർവേയ്സ് യുഎഇയിലെ റാസൽ ഖൈമയിലേക്കുള്ള തങ്ങളുടെ സർവീസുകൾ പുനരാരംഭിച്ചു. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനം, എയർബസ്…
Read More » -
ഹമദ് എയർപോർട്ടിൽ നിന്ന് ഏറ്റവും തിരക്കേറിയ ലക്ഷ്യസ്ഥാനങ്ങൾ ഇവയാണ്
2023-ന്റെ മൂന്നാം പാദത്തിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത ലക്ഷ്യസ്ഥാനങ്ങളിൽ ഹീത്രൂ (യുകെ), ബാങ്കോക്ക് (തായ്ലൻഡ്), കൊളംബോ (ശ്രീലങ്ക), കെയ്റോ…
Read More » -
ഖത്തറിലേക്കുള്ള യാത്രക്കാർ കൊണ്ടുവരുന്ന ബാഗേജ് വസ്തുക്കളുടെ മൂല്യം QR3000 കവിയരുത്!
ഖത്തറിലേക്ക് വ്യോമ, കര, കടൽ തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർ, വ്യക്തിഗത വസ്തുക്കളും അനുബന്ധ സമ്മാനങ്ങളും കൈവശം വെക്കുന്നത് സംബന്ധിച്ച കസ്റ്റംസ് ചട്ടങ്ങൾ പാലിക്കാൻ ജനറൽ…
Read More » -
ദോഹയിൽ നിന്ന് കേരളത്തിലേക്ക് ഒരു സർവീസ് കൂടി ആരംഭിക്കാൻ എയർ ഇന്ത്യ
ഒക്ടോബർ 23 മുതൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ദോഹ-കൊച്ചി പ്രതിദിന സർവീസ് ആരംഭിക്കും. നിലവിലുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് സർവീസുകൾക്ക് പുറമേയാണ് പുതിയ സർവീസ് കൂട്ടിച്ചേർക്കുന്നത്. ഇക്കോണമി,…
Read More »