Technology
-
ഖത്തറിലെ യാത്രകൾ ഇനി എളുപ്പമാകും, ‘സില’ അവതരിപ്പിച്ച് ഗതാഗത വകുപ്പ്
ഖത്തറിലെ വ്യത്യസ്തങ്ങളായ ഗതാഗത സംവിധാനങ്ങൾ ഇനി ഒറ്റ ബ്രാന്റിൽ അറിയപ്പെടും. ട്രാൻസ്പോർട്ട് ആന്റ് കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കീഴിൽ അവതരിപ്പിക്കുന്ന ഏകീകൃത ഗതാഗത നെറ്റ്വർക്ക് ആണ് ‘സില’. മെട്രോ,…
Read More » -
മെട്രാഷ്2 വിൽ നാഷണൽ അഡ്രസ്സ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെ
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനായ മെട്രാഷ്2 വിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ വ്യക്തികൾക്കും കമ്പനികൾക്കുമുള്ള നാഷണൽ അഡ്രസ്സ് സർട്ടിഫിക്കറ്റും ബന്ധപ്പെട്ട സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായുള്ള വ്യക്തിഗത…
Read More » -
കൂടുതൽ സേവനങ്ങളുമായി മെട്രാഷ്2 വിന്റെ പുതിയ അപ്ഡേറ്റ്
ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനായ മെട്രാഷ്2 വിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഖത്തറിലെ വ്യക്തികൾക്കും കമ്പനികൾക്കുമുള്ള നാഷണൽ അഡ്രസ്സ് സർട്ടിഫിക്കറ്റും ബന്ധപ്പെട്ട…
Read More » -
ഇഹ്തിറാസിൽ പുതിയ അപ്ഡേറ്റ്; ബൂസ്റ്റർ ഡോസ് സെപ്റ്റംബർ 15 മുതൽ
സെപ്റ്റംബർ 15 മുതൽ ഖത്തറിൽ കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് നൽകാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചതിന് പിന്നാലെ ഇഹ്തിറാസ് ആപ്പിൽ ഇത് സംബന്ധിച്ച അപ്ഡേറ്റും പ്രത്യക്ഷപ്പെട്ടു. വാക്സിനേഷൻ സെക്ഷന്…
Read More » -
റോഡിലെ തകരാറുകൾ കണ്ടെത്താൻ 3D-റഡാർ സാങ്കേതികവിദ്യ പ്രയോഗിച്ച് അഷ്ഗാൽ
ഖത്തറിലെ റോഡുകളുടെ പരിപാലന പരിപാടികളുടെ ഭാഗമായി, റോഡുകളുടെയും പാലങ്ങളുടെയും അടിയിലെ പാളികളും മലിനജല ഓടകളും പരിശോധിക്കുന്നതിനായി ത്രിമാന റഡാർ (3D-GPR) സംവിധാനം ഉപയോഗിച്ച് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ).…
Read More » -
ഹമദ് വിമാനത്താവളത്തിൽ പാസ്പോർട്ട് കൗണ്ടറുകളും ഇ-ഗെയ്റ്റുകളും കൂട്ടുന്നു
വർധിച്ച ജനത്തിരക്ക് പരിഗണിച്ചു കൊണ്ട് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസ്പോര്ട്ട് കൗണ്ടറുകളും ഇ-ഗെയിറ്റുകളും വർധിപ്പിക്കുമെന്ന് പാസ്പോർട് വിഭാഗം അറിയിച്ചു. ജവാസാത്ത് വക്താവ് മുഹമ്മദ് മുബാറക് അൽ…
Read More » -
എഡ്യുക്കേഷൻ സിറ്റിയിൽ ഇ-സ്കൂട്ടർ സേവനം തുടങ്ങി
മൈക്രോ മൊബിലിറ്റി ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി, ഖത്തറിലെ പൊതുഗതാത കമ്പനിയായ മൊവാസലാത്ത് (കർവ), എജ്യുക്കേഷൻ സിറ്റിയിൽ ഇ-സ്കൂട്ടറുകൾ പുറത്തിറക്കി. ഫാൽക്കൺ റൈഡ്, ഖത്തർ ഫൗണ്ടേഷൻ (ക്യുഎഫ്) എന്നിവയുമായി…
Read More » -
മെട്രാഷ് 2 ആപ്പിൽ ഇനി കൂടുതൽ സേവനങ്ങൾ
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ലഭ്യമാക്കുന്ന ആപ്പായ മെട്രാഷ്2 വിൽ ഇനി പുതിയ സേവനങ്ങളും. ആപ്പിലെ കമ്യൂണിറ്റി പോലീസിംഗ് വിൻഡോയിലുള്ള സോഷ്യൽ സർവീസ് വിഭാഗത്തിലാണ് പുതിയ സൗകര്യങ്ങൾ…
Read More » -
ഖത്തറിലെ വായു ഇനി കൂടുതൽ സംശുദ്ധം; എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകൾ കൂട്ടുന്നു
2022-ഓടെ ഖത്തറിലെ എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളുടെ എണ്ണം 50 ആയി ഉയർത്തുമെന്ന് പരിസ്ഥിതി നിരീക്ഷണ, ലബോറട്ടറി വകുപ്പിനെ പ്രതിനിധീകരിച്ച് മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം (MME) അറിയിച്ചു. വായുവിന്റെ…
Read More » -
ഖത്തറിലെ ആദ്യത്തെ 3ഡി പ്രിന്റിംഗ് ആൻഡ് ഡിജിറ്റലൈസേഷൻ ഹബ്, ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റിൽ
ഖത്തർ അതിന്റെ ആദ്യത്തെ 3 ഡി പ്രിന്റിംഗ് ആൻഡ് ഡിജിറ്റലൈസേഷൻ ഹബ്, ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റിൽ എംഷെയെരിബ് ഡൗൺടൗണിൽ ആരംഭിക്കുന്നു. ഖത്തറിന്റെ അതിവേഗം വളരുന്ന സാങ്കേതികവിദ്യയുടെയും ക്രിയേറ്റീവ്…
Read More »