sports
-
ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്നവരിൽ രണ്ടാം സ്ഥാനം ഇന്ത്യക്ക്
ഖത്തർ ലോകകപ്പ് കാണാനെതിയവരിൽ ആദ്യ 10 രാജ്യങ്ങളിൽ രണ്ടാം സ്ഥാനം ഇന്ത്യക്ക്. ഖത്തറിലേക്ക് എത്തുന്നവരിൽ 55 ശതമാനവും ആദ്യ പത്ത് രാജ്യങ്ങളിൽ നിന്നാണെന്ന് ഖത്തർ ടൂറിസം (ക്യുടി)…
Read More » -
ഫിഫ ഖത്തർ ലോകകപ്പ് ഇന്ന് മുതൽ ഗ്രൂപ്പ് ഘട്ട മത്സര സമയത്തിൽ മാറ്റം
ഗ്രൂപ്പ് സ്റ്റേജിലെ അവസാന റൌണ്ട് മത്സരങ്ങൾ ആഗതമായതോടെ മത്സരങ്ങളിലെ സമയ ക്രമത്തിൽ മാറ്റം. ഇത് വരെ, ഉച്ചയ്ക്ക് 1 മുതൽ രാത്രി 10 വരെ 4 വ്യത്യസ്ത…
Read More » -
ഉറുഗ്വേയെ തകർത്ത് പറങ്കിപ്പട പ്രീ-ക്വാർട്ടറിൽ; 2 ഗോളുകൾ ബ്രൂണോ വക
തുടർച്ചയായ രണ്ടാം ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ. ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 10 ന് നടന്ന മത്സരത്തിൽ 2-0 ന് ഉറുഗ്വേയെ കെട്ടുകെട്ടിച്ചാണ് പോർച്ചുഗലിന്റെ…
Read More » -
വരിഞ്ഞു മുറുക്കിയ സ്വിസ് പടയിൽ കുതിച്ചുകയറി ബ്രസീൽ; പ്രീ-ക്വാർട്ടറിൽ
സ്റ്റേഡിയം 974 ൽ നടന്ന ബ്രസീൽ-സ്വിറ്റ്സർലാണ്ട് പോരാട്ടത്തിനൊടുവിൽ ഏകപക്ഷീയമായ ഒറ്റഗോളിന് ബ്രസീലിന് വിജയവും പ്രീ-ക്വാർട്ടർ പ്രവേശനവും. 83–ാം മിനിറ്റിൽ റോഡ്രിഗോ കാസെമിറോയുടെ ഒറ്റ ഗോളിലാണ് ബ്രസീൽ വിജയിച്ചത്.…
Read More » -
അടിക്ക് തിരിച്ചടി; 3-2 ന് ദക്ഷിണ കൊറിയയെ തോൽപിച്ച് ഘാന
കാമറൂൺ-സെർബിയ മത്സരത്തിന് പിന്നാലെ തുടരെത്തുടരെ പരസ്പരം ഗോളുകൾ നിറഞ്ഞു മറ്റൊരു മത്സരവും. വൈകിട്ട് നാലിന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണ കൊറിയ-ഘാന മൽസരത്തിൽ ദക്ഷിണ കൊറിയയെ…
Read More » -
കാമറൂൺ-സെർബിയ മത്സരം 3-3 ന് ആവേശ സമനില
അൽ വക്ര: ഇന്ന് ഉച്ചയ്ക്ക് ഒന്നിന് അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന കാമറൂൺ-സെർബിയ മത്സരം 3-3 ന് ശക്തമായ സമനിലയിൽ അവസാനിച്ചു. പകരക്കാരനായി വന്ന സ്ട്രൈക്കർ വിൻസെന്റ്…
Read More » -
കരുത്തോടെ ക്രൊയേഷ്യ; കാനഡ പുറത്ത്
ഗ്രൂപ്പ് എഫിൽ വൈകിട്ട് 7 ന് ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ക്രൊയേഷ്യ-കാനഡ മത്സരത്തിൽ മുൻ ഫൈനലിസ്റ്റുകൾക്ക് കാനഡക്കെതിരെ 4-1 ന് ആധികാരിക വിജയം. ആന്ദ്രേജ് ക്രമാരിച് (36,…
Read More » -
ഫൈനലിസ്റ്റിനെ സമനിലയിൽ തളച്ചു; ലോക രണ്ടാം നമ്പറിനെ തോൽപ്പിച്ചു; ഖത്തർ ലോകകപ്പിനെ ഞെട്ടിച്ച് മൊറോക്കോ
ബെൽജിയത്തിനെ ഏകപക്ഷീയമായ 2 ഗോളിന് വീഴ്ത്തി ഗ്രൂപ്പ് എഫിൽ വൈകിട്ട് 4 ന് അൽ തുമാമയിൽ നടന്ന മത്സരത്തിൽ മൊറോക്കോ വിജയം സ്വന്തമാക്കി. കഴിഞ്ഞ ലോകകപ്പിലെ സെമി…
Read More » -
ലുസൈലിൽ അർജന്റീന പോരാട്ടം കാണാനെത്തിയത് 28 വർഷത്തെ ലോകകപ്പിലെ തന്നെ ഏറ്റവുമധികം കാണികൾ
ഇന്നലെ നടന്ന അർജന്റീന-മെക്സിക്കോ ആവേശപ്പോരാട്ടം കാണാൻ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയത് 28 വർഷത്തെ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുമധികം കാണികൾ. 88,966 പേരാണ് അർജന്റീനയുടെ ജീവൻമരണ പോരാട്ടത്തിനും…
Read More » -
64–ാം മിനിറ്റിൽ മെസ്സിയുടെ മാന്ത്രിക ഗോൾ; മെക്സിക്കൻ കോട്ട തകർത്ത് ഉയിർത്തെഴുന്നേറ്റ് അർജന്റീന
ശ്വാസമടക്കിപ്പിടിച്ച് തിങ്ങി നിറഞ്ഞ ലുസൈൽ സ്റ്റേഡിയത്തിൽ 64–ാം മിനിറ്റിൽ മെസ്സിയുടെ മാന്ത്രിക ഗോൾ. കളിയുടെ ഗതി മാറ്റിയ നിമിഷമായിരുന്നു അത്. അത് വരെ കണ്ട അർജന്റീനയായിരുന്നില്ല അതിന്…
Read More »