sports
-
അൽ ജനൂബിൽ ജപ്പാന്റെ കണ്ണീർ; പെനാൾട്ടിയിൽ പൊലിഞ്ഞു ഏഷ്യൻ സ്വപ്നങ്ങൾ
ഖത്തർ ലോകകപ്പിലെ ആദ്യ പെനൽറ്റി ഷൂട്ടൗട്ട് കണ്ട മൽസരത്തിൽ പെനാൽറ്റിയിൽ ജപ്പാനെ 1-3 ഗോളുകൾക്ക് തകർത്ത് മുൻ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ക്വാർട്ടറിൽ. റെഗുലർ ടൈമിൽ 1-1 ന്…
Read More » -
പ്രീ-ക്വാർട്ടറിൽ തോറ്റെങ്കിലും ആരാധകപ്പോരിൽ കപ്പുയർത്തി പോളണ്ട്
ഖത്തർ 2022-ലേക്ക് യോഗ്യത നേടിയ 32 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആരാധകർക്കായി സമാന്തരമായി നടത്തിയ ഫാൻസ് കപ്പ് സമാപിച്ചു. അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ നടന്ന…
Read More » -
ഗ്രൂപ്പ് ഘട്ടം കാണാൻ എത്തിയത് 24.5 ലക്ഷത്തിലേറെ കാണികൾ; റെക്കോഡെന്ന് ഫിഫ
ഖത്തർ 2022 ലോകകപ്പിന്റെ ആദ്യ 48 മത്സരങ്ങളിൽ 2.45 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി ഫുട്ബോൾ ഗവേണിംഗ് ബോഡി ഫിഫ അറിയിച്ചു. 2.17 മില്യൺ കാണികൾ പങ്കെടുത്ത 2018…
Read More » -
മാച്ച് ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിൽ എത്തുന്നു: മുന്നറിയിപ്പുമായി സുപ്രീം കമ്മറ്റി
ഫിഫ ലോകകപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളിലെത്തുന്ന എല്ലാവരും ഉചിതമായ മൽസര ടിക്കറ്റ് കൈവശം വയ്ക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. “സാധുവായ ഒരു മത്സര ടിക്കറ്റ് കൈവശം വയ്ക്കാതെ…
Read More » -
ലിയോ മെസ്സിയും സംഘവും ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ
ഓസ്ട്രേലിയക്കെതിരെ 2-1 ന് മികച്ച വിജയം സ്വന്തമാക്കി അർജന്റീന ഖത്തർ ലോകകപ്പ് ക്വാർട്ടറിലെത്തി. ഡിസംബർ ഒൻപതിന് ലുസെയ്ൽസ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർപോരാട്ടത്തിൽ അർജന്റീനനെതർലൻഡ്സിനെ നേരിടും. 35-ാം മിനിറ്റിൽ മെസ്സിയും…
Read More » -
ക്വാർട്ടറിൽ ആദ്യം “ഓറഞ്ച് കാർഡ്”; യുഎസിനെ 3-1 ന് തോൽപ്പിച്ച് നെതർലൻഡ്സ് അവസാന 8 ൽ
ഫിഫ ഖത്തർ ലോകകപ്പിലെ ആദ്യ പ്രീ-ക്വാർട്ടർ മത്സരത്തിൽ യുഎസിനെ 3-1 ന് പരാജയപ്പെടുത്തി നെതർലാൻഡ്സ് ആദ്യ ക്വാർട്ടർ എൻട്രിയായി. ഊർജസ്വലമായ മത്സരമാണ് ഇരു ടീമുകളും കാഴ്ച്ച വച്ചത്.…
Read More » -
ഗ്രൂപ്പ് ഇ യിൽ അട്ടിമറി ജേതാക്കളായി ജപ്പാൻ; സ്പെയിനും പ്രീ-ക്വാർട്ടറിൽ
അടിമുടി നാടകീയതകൾക്കൊടുവിൽ ഗ്രൂപ്പ് ഇ യിലെ അവസാന റൌണ്ട് മത്സരങ്ങളിൽ നിന്ന് ജപ്പാനും സ്പെയിനും പ്രീ-ക്വാർട്ടറിൽ. യൂറോപ്യൻ കരുത്തരായ ജർമ്മനി പുറത്തായത് ലോകകപ്പിലെ മറ്റൊരു അട്ടിമറിയായി. ഇന്നലെ…
Read More » -
4 ഗോളിന് ജയിച്ചിട്ടും രക്ഷയില്ലാതെ ജർമ്മനി; പുറത്ത്
ഇന്നലെ അൽ ബൈത്തിൽ നടന്ന ഗ്രൂപ്പ് ഇ യിലെ അവസാന റൌണ്ട് ആവേശകരമായ മത്സരത്തിൽ 4-2 ന് ജർമ്മനി കോസ്റ്ററിക്കയെ തോൽപിച്ചു. എന്നാൽ നാല് തവണ ചാമ്പ്യൻമാർക്ക്…
Read More » -
ഗ്രൂപ്പ് എഫിലെ അട്ടിമറി രാജാവായി മൊറോക്കോ; ക്രൊയേഷ്യയും പ്രീ-ക്വാർട്ടറിൽ; ബെൽജിയം പുറത്ത്
വ്യാഴാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാനഡയെ 2-1 ന് തകർത്ത് മൊറോക്കോ ഗ്രൂപ്പ് എഫിലെ അട്ടിമറി ഒന്നാമന്മാരായി. ഹാഫ് ടൈമിൽ തന്നെ 3 ഗോളുകളും…
Read More » -
സൗദിയെ തകർത്തെങ്കിലും ഹൃദയം തകർന്ന് മെക്സിക്കോ; പ്രീ-ക്വാർട്ടർ ചിത്രം ഇതുവരെ
ഖത്തർ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ മെക്സിക്കോ സൗദി അറേബ്യയെ 2-1 ന് തോൽപിച്ചു. എന്നാൽ കളിയുടെ മരണ നിമിഷങ്ങളിൽ…
Read More »