Qatar
-
വർക്ക് പെർമിറ്റ്, റിക്രൂട്ട്മെന്റ്, മറ്റു സേവനങ്ങൾ തുടങ്ങിയവക്കുള്ള പുതുക്കിയ ഫീസുകൾ അറിയാം!
വർക്ക് പെർമിറ്റുകൾ, വർക്ക് റിക്രൂട്ട്മെന്റ്, സ്റ്റാമ്പുകൾ, സർട്ടിഫിക്കറ്റുകൾ, രേഖകൾ, ഇവയുടെ സാക്ഷ്യപ്പെടുത്തൽ എന്നിവയ്ക്കുള്ള പുതുക്കിയ ഫീസ് തൊഴിൽ മന്ത്രാലയം (MoL) വ്യക്തമാക്കി. സെപ്റ്റംബർ 25 വ്യാഴാഴ്ച ഔദ്യോഗിക…
Read More » -
ഖത്തറിലെ ഫിൻടെക് വ്യവസായങ്ങളിൽ വൻ വളർച്ച
സുസ്ഥിരവും മത്സരാധിഷ്ഠിതവുമായ ഒരു ഫിൻടെക് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ഖത്തർ ഗണ്യമായ പുരോഗതി കൈവരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഫിൻടെക് ഫണ്ടിംഗിൽ 581 ശതമാനം വർധനവ് ആണ് ഉണ്ടായത്.…
Read More » -
കാനഡയിലെ പ്രധാന പിടികിട്ടാപ്പുള്ളിയെ ഖത്തറിൽ നിന്ന് അറസ്റ്റ് ചെയ്തു
മൂന്ന് വർഷത്തെ ഒളിവിന് ശേഷം, കാനഡയിലെ ഏറ്റവും കൂടുതൽ തിരയപ്പെട്ട, പിടികിട്ടാപ്പുള്ളിയെ ഖത്തറിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) അറിയിച്ചു. ഖത്തർ…
Read More » -
ലോക ബാങ്ക് റാങ്കിംഗിൽ ഗൾഫ് മേഖലയിൽ ഒന്നാമതെത്തി ഹമദ് തുറമുഖം
എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസുമായി സഹകരിച്ച് ലോക ബാങ്ക് പുറത്തിറക്കിയ കണ്ടെയ്നർ പോർട്ട് പെർഫോമൻസ് ഇൻഡക്സ് (സിപിപിഐ) 2024 ൽ, ലോക വ്യാപാരത്തിലേക്കുള്ള ഖത്തറിന്റെ…
Read More » -
വർക്ക് പെർമിറ്റുകൾ, തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് തുടങ്ങിയവക്ക് ഫീസ് നിശ്ചയിച്ച് മന്ത്രാലയം
വർക്ക് പെർമിറ്റുകൾ, തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്, സീലുകൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് രേഖകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തലിന് ഇനി ഫീസ് നൽകേണ്ടി വരും. ഇത് സംബന്ധിച്ച 2025 ലെ തൊഴിൽ മന്ത്രിയുടെ…
Read More » -
എഎഫ്സി അവാർഡുകൾക്കുള്ള നോമിനേഷൻ പ്രഖ്യാപിച്ചു! ഖത്തർ താരത്തിന് അപൂർവ സാധ്യത!
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) റിയാദ് 2025 ലെ എഎഫ്സി അവാർഡുകൾക്കുള്ള നോമിനികളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചു. ഖത്തർ ദേശീയ ഫുട്ബോൾ ടീം കളിക്കാരനും അൽ സാദ്…
Read More » -
11,000-ത്തിലധികം വ്യാജ ആഡംബര വസ്തുക്കൾ പിടിച്ചെടുത്ത് കസ്റ്റംസ്
ഹമദ് തുറമുഖത്ത് എത്തിയ ഒരു ഷിപ്പ്മെന്റ് കണ്ടെയ്നറിൽ നിന്ന് 11,000-ത്തിലധികം വ്യാജ ആഡംബര വസ്തുക്കൾ പിടിച്ചെടുത്തതായി ജനറൽ കസ്റ്റംസ് അതോറിറ്റി അറിയിച്ചു. പരിശോധനയിൽ ആയിരക്കണക്കിന് വ്യാജ ബോക്സുകൾ,…
Read More » -
ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ ഇന്റർചേഞ്ചിൽ പാലം അടച്ചിടും
ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ ഇന്റർചേഞ്ചിൽ സാൽവ റോഡിനെ ഈസ്റ്റ് ഇൻഡസ്ട്രിയൽ റോഡുമായി ബന്ധിപ്പിക്കുന്ന പാലം പൂർണ്ണമായും അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ ‘അഷ്ഗൽ’ പ്രഖ്യാപിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ്…
Read More » -
വാർഷിക പ്രദർശന സീസൺ പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയംസ്
2025 ഒക്ടോബർ 23 മുതൽ ഖത്തർ മ്യൂസിയംസ് വ്യാപകമായ പരിപാടികൾ സംഘടിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. ഖത്തർ ദേശീയ മ്യൂസിയം സ്ഥാപിതമായതിനുശേഷം കഴിഞ്ഞ 50 വർഷക്കാലത്തെ ഖത്തറിന്റെ സാംസ്കാരിക…
Read More » -
അസാധാരണ കാലാവസ്ഥ: തൊഴിലുടമകൾക്ക് നിർദ്ദേശവുമായി മന്ത്രാലയം
രാജ്യത്തുടനീളം അസാധാരണമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ തൊഴിലുടമകൾ ജാഗ്രത പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും ജോലിസമയത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ സംരക്ഷണ…
Read More »