Qatar
-
കൊച്ചി, കാലിക്കറ്റ് ഉൾപ്പെടെ കൂടുതൽ വിമാനത്താവളങ്ങളിൽ യുഎഇ പൗരന്മാർക്ക് വിസ ഓൺ അറൈവൽ ലഭിക്കും
യുഎഇ പൗരന്മാർക്ക് വേണ്ടിയുള്ള വിസ ഓൺ അറൈവൽ (VoA) സൗകര്യം കൊച്ചി, കാലിക്കറ്റ്, അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് ഇന്ത്യ വ്യാപിപ്പിച്ചു. ഈ നീക്കത്തോടെ, ഇന്ത്യയിലുടനീളമുള്ള ഒമ്പത് പ്രധാന…
Read More » -
കൊടിതോരണങ്ങൾ നിറഞ്ഞു; അറബ് കപ്പിനൊരുങ്ങി ഖത്തർ
2025 ഡിസംബർ 1 മുതൽ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പ് 2025 ന് ഖത്തർ ഒരുങ്ങുന്നു. ടൂർണമെന്റിന് രണ്ടാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ, ഓൾഡ്…
Read More » -
വത്താൻ എക്സർസൈസ്: മൊബൈൽ ഫോണുകളിലെ അലർട്ടുകളോട് പ്രതികരിക്കേണ്ടതില്ല
ദോഹ: ദോഹയിൽ നടക്കുന്ന ഖത്തർ സേനയുടെ വത്താൻ അഭ്യാസം 2025 ന്റെ ഭാഗമായി ഖത്തർ നിവാസികളുടെ മൊബൈൽ ഫോണുകളിൽ പരീക്ഷണ അലർട്ട് മുഴങ്ങി. പരിപാടിയുടെ ഭാഗമായി വന്ന…
Read More » -
ആഘോഷിക്കാൻ ദോഹ പോർട്ട്; 2025–2026 ഇവന്റ് കലണ്ടർ പ്രഖ്യാപിച്ചു
ദോഹ പോർട്ട് 2025–2026 ഇവന്റ് കലണ്ടർ പ്രഖ്യാപിച്ചു. വർഷം മുഴുവനും വിനോദ കേന്ദ്രമാകുക എന്ന ലക്ഷ്യത്തോടെ സമുദ്രാനുഭവങ്ങൾ, കായിക പരിപാടികൾ, കുടുംബ ഫെസ്റ്റുകൾ തുടങ്ങിയവ ഇവന്റുകളിൽ ഉൾപ്പെടുന്നു.…
Read More » -
ലോകപ്രശസ്ത ആർക്കിടെക്ചർ പുരസ്കാരം നേടി അൽ-മുജാദില സെന്റർ & മോസ്ക് ഫോർ വുമൺ
ഖത്തർ ഫൗണ്ടേഷന്റെ എഡ്യൂക്കേഷൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന അൽ-മുജാദില സെന്റർ & മോസ്ക് ഫോർ വുമൺ, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആർക്കിടെക്റ്റ്സ് (RIBA) അവതരിപ്പിക്കുന്ന മിഡിൽ…
Read More » -
“ജേർണി ഓഫ് സേഫ്റ്റി” എന്ന ഇന്ററാക്ടീവ് ഡിജിറ്റൽ ഗെയിം ലോഞ്ച് ചെയ്ത് ‘അമാൻ’
ഖത്തർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ വർക്കിന് കീഴിലുള്ള കേന്ദ്രങ്ങളിലൊന്നായ പ്രൊട്ടക്ഷൻ ആൻഡ് സോഷ്യൽ റീഹാബിലിറ്റേഷൻ സെന്റർ (അമാൻ), വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് “ജേർണി ഓഫ്…
Read More » -
“ഖത്തർ സസ്റ്റെയിനബിലിറ്റി വീക്ക് 2025″ന്റെ ഭാഗമായി സെമിനാറും പാനൽ സ്പീക്കർ സെഷനും സംഘടിപ്പിച്ചു
ഖത്തർ സസ്റ്റെയിനബിലിറ്റി വീക്ക് 2025ന്റെ ഭാഗമായി, ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) എന്നിവയുടെ സഹകരണത്തോടെയും …
Read More » -
ഖലീഫ അൽ അതിയ്യ ഇന്റർചേഞ്ചിൽ റോഡ് അടച്ചിടും
ഖലീഫ അൽ അതിയ്യ ഇന്റർചേഞ്ചിലെ ഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി 2025 നവംബർ 21 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ നവംബർ…
Read More » -
ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ “ബെസ്റ്റ് 100′ സിഇഒ ലിസ്റ്റിൽ ഖത്തറിലെ 10 വ്യവസായികൾ
നവംബർ 18-ന് പുറത്തിറക്കിയ ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ 2025-ലെ മികച്ച 100 സിഇഒമാരുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള പത്ത് എക്സിക്യൂട്ടീവുകൾ ഇടം നേടി. മേഖലയിലെ നവീകരണം, വൈവിധ്യവൽക്കരണം,…
Read More » -
ക്രിസ്മസിനെ വരവേൽക്കാൻ ഗ്രാൻഡ് മാളിൽ കേക്ക് മിക്സിംഗ് സംഘടിപ്പിച്ചു
ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ക്രിസ്മസ് കേക്ക് മിക്സിങ് നടത്തി. ക്രിസ്മസിനു മുന്നോടിയായി കേക്കുകൾ ഉണ്ടാക്കുന്നതിനു മുമ്പ് നടക്കുന്ന സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഒരുമയുടെയും…
Read More »