Qatar
-
ഇന്ന് 8:30 വരെ കോർണിഷിൽ റോഡ് അടച്ചിടും
മെയ് 11, ഇന്ന് രാവിലെ 5:30 മുതൽ 8:30 വരെ കോർണിഷ് റോഡിലും അതിലേക്ക് നയിക്കുന്ന റോഡുകളിലും റാസ് അബു അബൗദ് ഇന്റർസെക്ഷൻ മുതൽ മുഹമ്മദ് ബിൻ…
Read More » -
ഈ വർഷത്തെ ഉംറ സീസൺ: വിസ, പ്രവേശന തിയ്യതികൾ പ്രഖ്യാപിച്ചു
സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം 2025-2026 വർഷത്തേക്കുള്ള ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ചു. വിസ ഇഷ്യു ചെയ്യൽ, സേവന കരാർ സമയപരിധി, രാജ്യത്തിന് പുറത്തുനിന്നുള്ള തീർഥാടകരുടെ…
Read More » -
ഇന്ത്യ-പാക്ക് സംഘർഷം: ഖത്തർ എയർവേയ്സ് വിമാന സർവീസുകൾ നിർത്തിയത് നീട്ടി
ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ഇരുരാജ്യങ്ങളിലെ നിശ്ചിത എയര്പോര്ട്ടുകളിലേക്ക് ഖത്തർ എയർവേയ്സ് വിമാന സർവീസുകൾ നിർത്തിവെച്ചത് തുടരും. മെയ് 10, 11, 12 തീയതികളിൽ…
Read More » -
ലെഗോ ഷോസ് ഖത്തർ തിരിച്ചെത്തുന്നു, കുടുംബങ്ങൾക്കും കുട്ടികൾക്കും വേനൽക്കാലം ആസ്വദിക്കാം
2025 ജൂൺ 7 മുതൽ 22 വരെ ഈദ് അൽ അദ്ഹ സമയത്ത് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (ക്യുഎൻസിസി) ലെഗോ ഷോസ് ഖത്തർ രണ്ടാം എഡിഷൻ…
Read More » -
ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാളത്തിന്റെ സാന്നിധ്യം, തുടർച്ചയായി പന്ത്രണ്ടാം വർഷവും പങ്കെടുത്ത് ഐപിഎച്ച്
ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ ഐപിഎച്ച് ബുക്ക്സ് ഈ തവണയും പങ്കെടുക്കുന്നുണ്ട്. തുടർച്ചയായി പന്ത്രണ്ടാം വർഷമാണ് ഐപിഎച്ച് മേളയിൽ സാന്നിധ്യമാകുന്നത്. ഈ വർഷം ഐപിഎച്ച് 600-ലധികം മലയാള പുസ്തകങ്ങളുമായാണ്…
Read More » -
ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട സ്ഥലമായി ഖത്തർ വളരുന്നു
റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഖത്തർ ഒരു ജനപ്രിയ സ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപരോട് സൗഹൃദമുള്ള നിയമങ്ങൾ എന്നിവ ലോകമെമ്പാടും…
Read More » -
ഇന്ത്യയിൽ അടച്ചിടുന്ന വിമാനത്താവളങ്ങൾ ഏതൊക്കെ? അടച്ചിടൽ മെയ് 15 വരെ നീട്ടി
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇന്നലെ മുതൽ ഇന്ത്യയിൽ അടച്ചതായി പ്രഖ്യാപിച്ച 24 വിമാനത്താവളങ്ങൾ മെയ് 15 ന് പുലർച്ചെ 5:29 വരെ അടച്ചിടൽ തുടരുമെന്ന്…
Read More » -
മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നതിൽ ശക്തമായ പുരോഗതി കൈവരിച്ച് ഖത്തർ
2024-ൽ, പാൽ, റെഡ് മീറ്റ്, കോഴി, മുട്ട തുടങ്ങിയ മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിൽ ഖത്തർ ശക്തമായ പുരോഗതി കൈവരിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് വകുപ്പ്…
Read More » -
സൽവ റോഡിലും ലെഗ്തൈഫിയ സ്ട്രീറ്റിലും ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി
പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ), ലുസൈലിലേക്കുള്ള സൽവ റോഡിലും ലെഗ്തൈഫിയ സ്ട്രീറ്റിലും താൽക്കാലികമായി റോഡ് അടച്ചിടുന്നതായി പ്രഖ്യാപിച്ചു. ദോഹയിലേക്കുള്ള ദിശയിലുള്ള ഉമ്മ് ബാബ് ഇന്റർചേഞ്ചിലെ സൽവ റോഡിലായിരിക്കും ആദ്യ…
Read More » -
വാരാന്ത്യത്തിൽ ശക്തമായ കാറ്റും പൊടിയും, താപനില 38 ഡിഗ്രി വരെ ഉയർന്നേക്കും
വാരാന്ത്യത്തിൽ ശക്തമായ കാറ്റും പൊടി നിറഞ്ഞ കാലാവസ്ഥയും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) പ്രവചിക്കുന്നു. പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതായി തുടരും, വെള്ളിയാഴ്ച്ച വൈകുന്നേരം വരെ…
Read More »