Legal
-
സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം: കരട് നിയമത്തിന് ഖത്തർ മന്ത്രിസഭാ അംഗീകാരം
സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. ഡ്രാഫ്റ്റ് ശൂറ കൗൺസിലിന് റഫർ ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ്…
Read More » -
പാർപ്പിട യൂണിറ്റുകളുടെ പാർട്ടീഷൻ; പിഴയും ശിക്ഷയും; മുന്നറിയിപ്പുമായി അധികൃതർ
നിയമവിരുദ്ധമായി പാർപ്പിട യൂണിറ്റുകൾ വിഭജിക്കുന്നതിനെതിരെ ഖത്തറിൽ അധികൃതർ മുന്നറിയിപ്പ് നൽകി. അത്തരത്തിലുള്ള ഏതെങ്കിലും കാര്യം ശ്രദ്ധയിൽ പെട്ടാൽ പിഴകളും നടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ റെസിഡൻഷ്യൽ…
Read More » -
ഓൺലൈൻ ചൂതാട്ടം: 50 പ്രവാസികളെ അറസ്റ്റ് ചെയ്തു
വസതിയിൽ ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെട്ടതിന് 50 ഏഷ്യൻ പൗരന്മാരെ ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചതിന്…
Read More » -
ചില വിഭാഗങ്ങൾക്ക് റിക്രൂട്ടർ ഇല്ലാതെ ആർപി; കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം
ഖത്തറിൽ ചില വിഭാഗങ്ങൾക്ക് റിക്രൂട്ടർ ഇല്ലാതെ റസിഡൻസ് പെർമിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച കരട് കാബിനറ്റ് തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ്…
Read More » -
പിടിച്ചെടുത്ത വാഹനങ്ങൾ ലേലത്തിൽ വിൽക്കാൻ മന്ത്രാലയം; രജിസ്റ്റർ ചെയ്യാം
വിവിധ കാലങ്ങളിലായി നിയമപരമായി പിടിച്ചെടുത്ത വാഹനങ്ങൾ ഡിസംബർ 10 മുതൽ ഇൻഡസ്ട്രിയൽ ഏരിയയിലെ യാർഡിൽ വെച്ച് ലേലത്തിൽ വിൽക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു ലേല സമിതി അറിയിച്ചു.…
Read More » -
ഖത്തറിൽ വധശിക്ഷ വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഖത്തറിൽ അറസ്റ്റിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത് പരിശോധിക്കാനുള്ള ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ…
Read More » -
ഖത്തർ കടലിൽ അനധികൃത ജെറ്റ് സ്കീ ഉപയോഗം ശിക്ഷാർഹം; മുന്നറിയിപ്പുമായി മന്ത്രാലയം
ഖത്തർ കടലിലെ അനധികൃത ജെറ്റ് സ്കീ ഒത്തുചേരലുകൾക്കും ശല്യമുണ്ടാക്കലിനുമെതിരെ ആഭ്യന്തര മന്ത്രാലയം (എംഒഐ) മുന്നറിയിപ്പ് നൽകി. അത്തരം പെരുമാറ്റം നിയമപ്രകാരം ശിക്ഷാർഹമാണെന്നും ജെറ്റ് സ്കികൾ കണ്ടുകെട്ടുന്നതിനും മറ്റു…
Read More » -
കടൽക്കാക്കകളെ പിടികൂടി വിൽക്കാൻ ശ്രമം: ഖത്തറിൽ നിരവധി പേർ അറസ്റ്റിലായി
മത്സ്യബന്ധന ബോട്ടിനുള്ളിൽ കടൽക്കാക്കകളെ പിടികൂടി ഒളിപ്പിക്കുകയും വിൽക്കാൻ ശ്രമിക്കുകയും ചെയ്ത നിരവധി പേർ അറസ്റ്റിലായി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) കടൽക്കാക്കകളെ രക്ഷപ്പെടുത്തി. ഇവയുടെ ഫോട്ടോകൾ…
Read More » -
തൊഴിൽ മന്ത്രാലയം ഇ-സേവനങ്ങളിൽ രണ്ട് സുപ്രധാന അപ്ഡേറ്റുകൾ
തങ്ങളുടെ ഇലക്ട്രോണിക് സേവനങ്ങളിൽ രണ്ട് പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ലേബർ റിക്രൂട്ട്മെന്റ് ഓഫീസ് ലൈസൻസ് ഓണ്ലൈൻ ആയി പുതുക്കാനും…
Read More » -
ഖത്തർ റോഡിൽ കാർ റേസ് നടത്തിയവരെയും കാണികളെയും അറസ്റ്റ് ചെയ്തു
ഖത്തറിലെ പ്രധാന റോഡിലൂടെ അനധികൃതമായി റേസിംഗ് നടത്തിയതിന് രണ്ട് വാഹനങ്ങൾ ആഭ്യന്തര മന്ത്രാലയം (MoI) കണ്ടുകെട്ടി. പുറത്തുവിട്ട വീഡിയോയിൽ, രണ്ട് കാറുകൾ രാത്രി പൊതുനിരത്തിലൂടെ അശ്രദ്ധമായി റേസ്…
Read More »