India
-
ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സർവീസ് ദോഹയിലേക്ക്; മാർച്ച് 28 ന് ആരംഭിക്കും
മാർച്ച് 28-ന് മുംബൈയിൽ നിന്ന് ദോഹയിലേക്ക്, ആകാശ എയറിന്റെ അന്താരാഷ്ട്ര സർവീസ് ആരംഭിക്കും. പ്രവർത്തനം ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിലാണ് ആകാശ എയർ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര സർവീസിന്…
Read More » -
മോദിക്ക് ഊഷ്മള സ്വീകരണം നൽകി അമീർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്ത് കൂടിക്കാഴ്ച
അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും നരേന്ദ്ര മോദിയും ഇന്ന് അമീരി ദിവാനിൽ ഔദ്യോഗിക ചർച്ച നടത്തി. സെഷൻ്റെ തുടക്കത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രിയെയും പ്രതിനിധി…
Read More » -
ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മോഡി
നരേന്ദ്രമോഡി ഖത്തറിലെത്തി. ഇന്നലെ രാത്രിയോടെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി, ഖത്തർ സ്റ്റേറ്റ് അംബാസഡർ മുഹമ്മദ്…
Read More » -
ഊഷ്മളമായി ഇന്ത്യ-ഖത്തർ ബന്ധം; മോദിയുടെ സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ
രണ്ട് ദിവസത്തെ യുഎഇ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദോഹ സന്ദർശിക്കും. ഇന്ത്യക്ക് കുറഞ്ഞ വിലയിലും കൂടുതൽ ഫ്ലെക്സിബിലിറ്റിയോടെയും എൽഎൻജി നൽകാനുള്ള 20 വർഷ…
Read More » -
ഇന്ത്യക്ക് കുറഞ്ഞ വിലയിൽ ഖത്തർ എൽഎൻജി നൽകും; കരാർ ഒപ്പിട്ടു
നിലവിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഖത്തറിൽ നിന്ന് എൽഎൻജി ഇറക്കുമതി ചെയ്യാനുള്ള 78 ബില്യൺ യുഎസ് ഡോളറിൻ്റെ കരാറിൽ ഇന്ത്യ ചൊവ്വാഴ്ച ഒപ്പുവച്ചു. 2028 ൽ അവസാനിക്കാനിരിക്കുന്ന…
Read More » -
ഇന്ത്യയിലേക്ക് ഖത്തറിൽ നിന്ന് ടൂറിസ്റ്റുകൾ എത്തണം; ആശയങ്ങൾ പങ്കുവെച്ച് അംബാസിഡർ വിപുൽ
ഖത്തറും ഇന്ത്യയും തമ്മിൽ സൗഹൃദപരവും ദൃഢവുമായ ഉഭയകക്ഷി ബന്ധമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം വളർന്നു വരികയാണെന്നും ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു. ഇരു…
Read More » -
പ്രവാസികളുടെ പ്രശ്നപരിഹാരങ്ങൾ: ‘മീറ്റ് ദി അംബാസിഡറു’മായി ഇന്ത്യൻ എംബസി
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ അംബാസിഡറെ നേരിൽ കണ്ടു ബോധിപ്പിക്കാൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ “മീറ്റ് ദി അംബാസഡർ” ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 ന്…
Read More » -
റിപ്പബ്ലിക് ദിനം ആഘോഷിച്ച് ദോഹ ഇന്ത്യൻ എംബസി
75-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ഇന്ന് രാവിലെ ദോഹയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് 500-ലധികം ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ ആഘോഷിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഇന്ത്യൻ കൾച്ചറൽ…
Read More » -
ഇന്ത്യൻ കലാപ്രകടനങ്ങൾ സംഘടിപ്പിക്കാൻ കത്താറ
ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറ, എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ 2023-നോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി ഇന്ത്യൻ തീമിലുള്ള പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യൻ എംബസിയുടെ ഏകോപനത്തോടെയുള്ള പരിപാടികൾ ഇന്ത്യൻ…
Read More » -
ഇന്ത്യക്ക് കുറഞ്ഞ വിലയിൽ എൽഎൻജി നൽകാനൊരുങ്ങി ഖത്തർ
നിലവിലുള്ള കരാറുകളേക്കാൾ വിലകുറഞ്ഞതും കൂടുതൽ വഴക്കമുള്ളതുമായ വ്യവസ്ഥകളോടെ, ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ആഴ്ചകൾക്കുള്ളിൽ ഒപ്പുവെക്കുമെന്ന് വ്യാപാര വൃത്തങ്ങൾ…
Read More »