Hot News
-
ഹയ്യ കാർഡ് ഉടമകൾക്ക് 2024 ജനുവരി 24 വരെ ഖത്തറിലേക്ക് വരാം, താമസിക്കാം!
ആരാധകർക്കും സംഘാടകർക്കും വേണ്ടിയുള്ള ഹയ്യ കാർഡിന്റെ സാധുത നീട്ടുന്നതായി ആഭ്യന്തര മന്ത്രാലയം (MoI) പ്രഖ്യാപിച്ചു. ഇത് വഴി രാജ്യത്തിന് പുറത്തുള്ള ഹയ്യ കാർഡ് ഉടമകൾക്ക് 2024 ജനുവരി…
Read More » -
ഫെബ്രുവരി 1 മുതൽ ഖത്തറിലേക്കുള്ള സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി നിർബന്ധം
ഖത്തറിലെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യ ഘട്ടം 2023 ഫെബ്രുവരി 1-ന് ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. ഖത്തറിലെ എല്ലാ സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ്…
Read More » -
ഹയ്യ കാർഡിൽ ഖത്തറിലുള്ളവർ രാജ്യം വിടണം; ഇല്ലെങ്കിൽ പണി വരും
2022 നവംബർ 1 മുതൽ ഡിസംബർ 23 വരെ നടന്ന ഫിഫ ലോകകപ്പ് ഖത്തറിൽ അന്താരാഷ്ട്ര സന്ദർശകർക്ക് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റായി വർത്തിച്ച ഹയ്യ കാർഡിന്റെ…
Read More » -
ഖത്തർ സർക്കാർ സർവ്വീസിൽ പാർട്ട് ടൈമായി ജോലി ചെയ്യാനുള്ള ഓപ്ഷൻ അനുവദിക്കുന്നു
ഖത്തർ സർക്കാർ സർവ്വീസിൽ ടൈം വർക്ക് അഭ്യർത്ഥന സേവനം അനുവദിക്കുന്നു. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ, കാബിനറ്റ് റെസല്യൂഷൻ നമ്പർ 1 അനുസരിച്ച്, “മവാർഡ്”…
Read More » -
ഖത്തർ കൊവിഡ് യാത്രാ നയത്തിൽ അപ്ഡേറ്റ്: ചൈനയിൽ നിന്ന് വരുന്നവർക്ക് പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാക്കി
ചൈനയിൽ നിന്ന് ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരും (പൗരന്മാർ, താമസക്കാർ, സന്ദർശകർ) 2023 ജനുവരി 3 ചൊവ്വാഴ്ച വൈകുന്നേരം മുതൽ, വാക്സിനേഷനോ പ്രതിരോധശേഷിയോ പരിഗണിക്കാതെ, ഖത്തറിലേക്ക് പുറപ്പെടുന്നതിന്…
Read More » -
ഹമദ് എയർപോർട്ടിൽ ഏർപ്പെടുത്തിയ വാഹന നിയന്ത്രണം നീക്കി; പാർക്കിംഗ് നിരക്കുകൾ ഇങ്ങനെ
ഫിഫ ലോകകപ്പ് ഖത്തർ 2022 സമാപിച്ചതിന് പിന്നാലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (എച്ച്ഐഎ) ഏർപ്പെടുത്തിയ കർബ്സൈഡ് ആക്സസ് നിയന്ത്രണങ്ങൾ നീക്കി. ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറിലെ രണ്ട് വിമാനത്താവളങ്ങളായ…
Read More » -
ഖത്തർ എയർവേയ്സ് യാത്രക്കാർക്ക് സൗജന്യ ട്രാൻസിറ്റ് വിസ
രണ്ട് രാജ്യങ്ങൾക്കിടയിലുള്ള യാത്രക്കിടയിൽ ഖത്തറിൽ ട്രാൻസിറ്റ് വിമാനത്താവളമായി ഇറങ്ങുന്ന ഖത്തർ എയർവേയ്സ് യാത്രക്കാർ 5 മണിക്കൂറെങ്കിലും ഖത്തറിൽ ചെലവഴിക്കുകയാണെങ്കിൽ സൗജന്യ ട്രാൻസിറ്റ് വിസ ലഭിക്കുമെന്ന് വിസിറ്റ് ഖത്തർ…
Read More » -
ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ പുതിയ കൊവിഡ് നയം; 2% യാത്രക്കാർക്ക് റാൻഡം ടെസ്റ്റ്
കോവിഡ് പുതിയ വകഭേദം bf.7 ലോകവ്യാപകമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് ഇന്ന് മുതൽ പുതിയ ട്രാവൽ പോളിസി നിലവിൽ വന്നു. ഇന്ന് പകൽ 10…
Read More » -
ഓൺ അറൈവൽ വിസയിൽ ഇന്ന് മുതൽ ഖത്തറിലേക്ക് വരാം; ഹയ്യ കാർഡ് പ്രവേശനം അവസാനിച്ചു
ഹയ്യ കാർഡ് ഉടമകൾക്ക് ഖത്തറിലേക്കുള്ള പ്രവേശനം ഇന്ന് അവസാനിച്ച സാഹചര്യത്തിൽ, ഓൺ അറൈവൽ വിസ നടപടികൾ പുനരാരംഭിക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നിലവിൽ ഹയ്യ കാർഡിൽ…
Read More » -
ലൗഡ്സ്പീക്കറുകൾക്ക് നിരോധനം; ക്യാമ്പിംഗ് സീസൺ രണ്ടാം ഘട്ടം ആരംഭിച്ചു
ക്യാമ്പുകളിൽ ഉച്ചഭാഷിണി സ്ഥാപിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ടെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു. ക്യാമ്പിംഗ് സീസണിന്റെ രണ്ടാം ഘട്ടം 2022 ഡിസംബർ 20 ന് ആരംഭിച്ചതായും…
Read More »