Health
-
ഖത്തറിൽ ഇനി ഈ സ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിടി വീഴും!
ദോഹ: ഖത്തറിൽ ഇന്ന് 367 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മാസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന കേസുകളിൽ ഇത്രയും കുതിപ്പുണ്ടാകുന്നത്. ദിവസേനയുള്ള പുതിയ കോവിഡ് കേസുകളുടെ വർദ്ധനവിന്റെ…
Read More » -
കൊവിഡ് വർധനവ്: പിഎച്സിസി ജീവനക്കാരോട് അവധി റദ്ദാക്കി മടങ്ങാൻ അടിയന്തര ഉത്തരവ്
ഖത്തറിൽ കോവിഡ് സംഖ്യ ഉയരുന്നത് പരിഗണിച്ച്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, എല്ലാ അവധികളും റദ്ദാക്കാനും രാജ്യത്തിന് പുറത്തുള്ളവർ ഉൾപ്പെടെ ഉടൻ ജോലിയിലേക്ക് മടങ്ങാനും പ്രാഥമികാരോഗ്യ കോർപ്പറേഷൻ (പിഎച്ച്സിസി)…
Read More » -
ഹമദ് ആശുപത്രികൾ സന്ദർശിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; കർശന നിയന്ത്രണങ്ങൾ
ഖത്തറിൽ കോവിഡ് രോഗബാധ കുതിച്ചുയർന്നതോടെ, രോഗികളെ സന്ദർശിക്കുന്നവർക്ക് കനത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. കോവിഡിന് മാത്രമായി സജ്ജീകരിച്ചിട്ടുള്ള ഹമദിന്റെ 3 സ്പെഷ്യൽ സെന്ററുകളായ ഹസം…
Read More » -
ഖത്തറിൽ നിന്നെത്തിയ 2 പേർക്കുൾപ്പടെ കേരളത്തിൽ 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിൽ രണ്ടു പേർ ഖത്തറിൽ നിന്നെത്തിയവരാണ്. ഖത്തറിൽ നിന്ന് തിരുവനന്തപുരം,…
Read More » -
ഖത്തറിൽ പ്രതിദിന കൊവിഡ് മുന്നൂറിനടുത്ത്; ഗൾഫിലാകെ രോഗം വർധിക്കുന്നു
ഖത്തറിൽ ഇന്ന് 296 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 207 പേർ രാജ്യത്തുള്ളവരും 89 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. ഖത്തറിൽ ഈ വർഷം കോവിഡ് രണ്ടാം…
Read More » -
ഖത്തർ കൊവിഡ് കേസിൽ ദിനംപ്രതി കുതിച്ചുചാട്ടം
ഖത്തറിൽ ശനിയാഴ്ച 279 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതിൽ സാമൂഹ്യ വ്യാപനത്തിലൂടെ മാത്രം 226 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരിൽ 53…
Read More » -
ഖത്തറിൽ ഒറ്റ ദിവസം കൊണ്ട് കൊവിഡിൽ വൻ കുതിപ്പ്
ദോഹ: ഖത്തറിൽ പ്രതിദിന കൊവിഡ് രോഗികൾ കുതിച്ചുയർന്നു. ഇന്ന് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 248 ആയാണ് ഉയർന്നത്. ഇന്നലെ 183 കേസുകൾ സ്ഥിരീകരിച്ചിടത്താണിത്. കൊവിഡ് നിയന്ത്രണ വിധേയമായ…
Read More » -
ഖത്തറിൽ കൊവിഡ് കൂടുന്നു, ബൂസ്റ്റർ ഡോസ് ക്യാമ്പയിൻ ഉടൻ – സൈഡ് എഫക്ടുകൾ എന്തൊക്കെ
വ്യാഴാഴ്ച, ഖത്തറിൽ 187 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതിൽ 149 പേർ രാജ്യത്തുള്ളവരും 38 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരുമാണ് – മൊത്തം സജീവ…
Read More » -
അറബ് കപ്പിൽ പങ്കെടുത്തവരാണോ, ഇന്ന് പ്രത്യേക കൊവിഡ് ടെസ്റ്റ് സർവേയിൽ പങ്കെടുക്കാം
ദോഹ: ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ഉൾപ്പെടെയുള്ളവയ്ക്കായി ജനങ്ങളുടെ വമ്പിച്ച കൂടിച്ചേരലുകളിൽ കൊറോണ വൈറസ് (കോവിഡ്-19), ഇൻഫ്ലുവൻസ വൈറസ് A/B, RSV A/B എന്നിവയുട സ്വാധീനവും വ്യാപനവും…
Read More » -
ഖത്തറിൽ ഇന്നും കൂടി കൊവിഡ്; ടെസ്റ്റുകൾക്കും വൻ ഡിമാന്റ്
ഖത്തറിൽ കൊവിഡ് കേസുകൾ പിന്നെയും കൂടി. ഇന്ന് സ്ഥിരീകരിച്ചത് 183 പേർക്കാണ്. ഇതിൽ 136 പേർ ഖത്തറിലുള്ളവരും 47 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. ഏറെ ദിവസങ്ങൾക്ക്…
Read More »