Health
-
ഖത്തറിൽ ശനിയാഴ്ച മുതൽ കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ
ദോഹ: രാജ്യത്ത് ജനുവരി 29 മുതൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങളിൽ നിശ്ചിത ഇളവുകൾ ഏർപ്പെടുത്താൻ ഇന്ന് ഓണ്ലൈനായി ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുട്ടികൾക്കും വാക്സീൻ എടുക്കാത്തവർക്കും…
Read More » -
ലുസൈൽ ഡ്രൈവ്-ത്രൂ പിസിആർ സെന്ററിൽ ഇന്ന് മുതൽ ബൂസ്റ്റർ വാക്സിനേഷനും
ലുസൈൽ ഡ്രൈവ്-ത്രൂ പിസിആർ ടെസ്റ്റിംഗ് സെന്ററിൽ, പിസിആർ ടെസ്റ്റിന് പുറമേ ഇന്ന് മുതൽ ബൂസ്റ്റർ ഡോസ് വാക്സിനേഷനും ലഭ്യമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പത്ത്-വരി ഡ്രൈവ്-ത്രൂ സെന്ററിന്റെ…
Read More » -
ഖത്തറിൽ കൊവിഡ് ബാധിതർക്കുള്ള ഐസൊലേഷനും സിക്ക് ലീവും കുറച്ചു
ഖത്തറിൽ കോവിഡ് ബാധിതർക്കുള്ള നിർബന്ധിത ഐസൊലേഷനും സിക്ക് ലീവും 10 ദിവസത്തിൽ നിന്ന് 7 ദിവസമായി പൊതുജനാരോഗ്യ മന്ത്രാലയം കുറച്ചു. പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിയുന്ന…
Read More » -
ജനന സർട്ടിഫിക്കറ്റ് ഇനി നേരിട്ടില്ല, ഖത്തർ പോസ്റ്റിലൂടെ മാത്രം
ദോഹ: സർക്കാർ, സ്വകാര്യ ആശുപത്രികളിലെ എല്ലാ അംഗീകൃത ഓഫീസുകളിലും ജനന സർട്ടിഫിക്കറ്റ് കൈമാറുന്നത് ജനുവരി 18 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വച്ചതായി പൊതുജനാരോഗ്യ…
Read More » -
ഖത്തറിൽ സമ്പർക്ക കേസുകൾ താഴോട്ട്; നിലവിലെ നിയന്ത്രണങ്ങൾ തുടരും
ഖത്തറിൽ ഇന്ന് 3294 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2934 പേർ ഖത്തറിലുള്ളവരും 360 പേർ യാത്രക്കാരുമാണ്. സമ്പർക്ക രോഗികളുടെ എണ്ണത്തിൽ പ്രകടമായ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.…
Read More » -
ഇന്ന് 3 കൊവിഡ് മരണം; ബൂസ്റ്റർ എടുക്കുന്നവർ ഒപ്പം ഫ്ലൂ വാക്സീനും എടുക്കണം; ഈ വിഭാഗങ്ങൾക്ക് വീട്ടിലെത്തി വാക്സീൻ
ഖത്തറിൽ ഇന്ന് 3816 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 3501 പേർ ഖത്തറിലുള്ളവരും 315 പേർ യാത്രക്കാരുമാണ്. 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 630…
Read More » -
ഖത്തറിൽ ഒമിക്രോൺ വ്യാപനം ഉടൻ അവസാനിക്കുമെന്ന്; ആകെ കൊവിഡ് കേസുകൾ 41000 കടന്നു
ദോഹ: ഖത്തറിൽ ഇന്ന് 3998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3481 പേർ ഖത്തറിലുള്ളവരും 517 പേർ യാത്രക്കാരുമാണ് ഇതോടെ ആകെ രോഗികൾ 41717 ആയി ഉയർന്നു.…
Read More » -
ഖത്തറിൽ കോവിഡ് ബാധിച്ച് കുഞ്ഞ് മരിച്ചു; കുട്ടികളിൽ അണുബാധ കൂടുന്നതായി ആരോഗ്യവകുപ്പ്
രാജ്യത്ത് കോവിഡ് ബാധിച്ച് 3 ആഴ്ച്ച പ്രായമുള്ള കുട്ടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഖത്തറിൽ കോവിഡ് ബാധിച്ച് മരണപ്പെടുന്ന രണ്ടാമത്തെ…
Read More » -
ഖത്തറിൽ പരിശോധന തീവ്രം; കുടുങ്ങിയത് 1700 ലധികം പേർ; കോവിഡ് മുക്തിയിൽ വർധനവ്
ദോഹ: ശനിയാഴ്ച കോവിഡ് -19 മുൻകരുതൽ നടപടികളുടെ ലംഘനത്തിന് നിയുക്ത അധികാരികൾ കേസെടുത്ത് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തത് 1,749 പേരെ. മാസ്ക് ധരിക്കാത്തതിന് 898 പേരും സുരക്ഷിതമായ…
Read More » -
ഇഹ്തെറാസുമായി ലിങ്ക് ചെയ്ത സ്വകാര്യ ആന്റിജൻ ടെസ്റ്റ് കേന്ദ്രങ്ങളുടെ ലിസ്റ്റ്
ദോഹ: ഇഹ്തെറാസ് ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്തിട്ടുള്ള സ്വകാര്യ ആന്റിജൻ ടെസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഖത്തറിലെ 101 അംഗീകൃത സ്വകാര്യ മെഡിക്കൽ സൗകര്യങ്ങളിൽ ഏതെങ്കിലും…
Read More »