-
Qatar
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള അനധികൃത ക്യാബിനുകൾ നീക്കം ചെയ്യാനാരംഭിച്ച് പരിസ്ഥിതി മന്ത്രാലയം
രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് അനധികൃത ക്യാബിനുകൾ നീക്കം ചെയ്യുന്നതിനായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MOECC) ഒരു കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷിക്കുന്നതിനും ആളുകൾ ശൈത്യകാല…
Read More » -
Qatar
സ്പെഷ്യലിസ്റ്റ് അപ്പോയിന്റ്മെന്റുകൾ കൈകാര്യം ചെയ്യേണ്ടതെങ്ങിനെയെന്നു വ്യക്തമാക്കി എച്ച്എംസി മേധാവി
ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (HMC) രോഗികൾക്ക് അവരുടെ സ്പെഷ്യലിസ്റ്റ് അപ്പോയിന്റ്മെന്റുകൾ ക്യാൻസൽ ചെയ്യാനോ, റീഷെഡ്യൂൾ ചെയ്യാനോ, മാനേജ് ചെയ്യാനോ എളുപ്പത്തിൽ കഴിയുന്ന ഓപ്ഷനുകൾ ഉണ്ട്. നിങ്ങൾക്ക് അപ്പോയിന്റ്മെന്റിനു…
Read More » -
Qatar
സ്ത്രീകൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ, റെയാദ മെഡിക്കൽ സെന്ററിൽ ‘ഷീ കെയർ’ ക്യാമ്പയിൻ ആരംഭിച്ചു
വനിതാ ദിനത്തിന്റെ ഭാഗമായി റെയാദ മെഡിക്കൽ സെന്റർ ‘ഷീ കെയർ’ എന്ന പ്രത്യേക കാമ്പെയ്ൻ ആരംഭിച്ചു. സ്ത്രീകൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ എളുപ്പത്തിലും താങ്ങാനാവുന്ന തുകയിലും ലഭ്യമാക്കുക…
Read More » -
Qatar
ഖത്തറിൽ നാളെ മുതൽ പൊടി നിറഞ്ഞ കാലാവസ്ഥക്ക് സാധ്യത, തണുപ്പ് കൂടുമെന്ന് ക്യുഎംഡി
മാർച്ച് 23 ഞായറാഴ്ച്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് ഈ കാറ്റ് കാരണമായേക്കാം,…
Read More » -
Qatar
റമദാനിലെ അവസാനത്തെ 10 രാത്രികൾ പരമാവധി പ്രയോജനപ്പെടുത്താൻ മുസ്ലീങ്ങളെ പ്രോത്സാഹിപ്പിച്ച് ഔഖാഫ്
റമദാനിലെ അവസാന 10 ദിവസങ്ങൾ കൂടുതൽ പ്രാർത്ഥിച്ചും, രാത്രിയിൽ ആരാധനകളിൽ ഏർപ്പെട്ടും, ഖുർആൻ വായിച്ചും, പ്രാർത്ഥനകൾ നടത്തിയും, പാപമോചനം തേടിയും, ദാനധർമ്മങ്ങൾ ചെയ്തും, കുടുംബവുമായി നല്ല ബന്ധം…
Read More » -
Qatar
ഖത്തറിലേക്ക് നിരോധിത ഗുളികകൾ കടത്താനുള്ള ശ്രമം തടഞ്ഞു, രണ്ടായിരത്തോളം ഗുളികകൾ പിടിച്ചെടുത്തു
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നിരോധിത ലിറിക്ക ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞു. ഒരു യാത്രക്കാരന്റെ ബാഗിനെക്കുറിച്ച് സംശയം തോന്നിയ അവർ എക്സ്-റേ മെഷീൻ…
Read More » -
Qatar
ഖത്തർ ചൂടുള്ള ദിവസങ്ങളിലേക്ക്, നാളെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കാലാവസ്ഥാ പ്രവചനം പ്രകാരം ഈ വാരാന്ത്യത്തിൽ താരതമ്യേന ചൂടുള്ള ദിവസങ്ങളായിരിക്കും, താപനില 23°C മുതൽ 30°C വരെ ആയിരിക്കും. വെള്ളിയാഴ്ച്ച പകൽ…
Read More » -
Qatar
ഖത്തറിലെ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം
ഖത്തറിലെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 2025 മാർച്ച് 26, 27 ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും എല്ലാ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചു. ഈ തീയതികൾ 1446H…
Read More » -
Qatar
ഈദ് അൽ ഫിത്തറിൽ നിരവധി രസകരമായ പ്രവർത്തനങ്ങളൊരുക്കി ഖത്തറിലെ മാളുകൾ
ഖത്തറിലെ മാളുകൾ ഈദ് അൽ ഫിത്തറിൽ കുടുംബങ്ങൾക്കായി നിരവധി രസകരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വിസിറ്റ് ഖത്തർ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 30 മുതൽ ഏപ്രിൽ 5 വരെയാണിത്.…
Read More » -
Qatar
അപകടകാരികളായ മൃഗങ്ങളെ വളർത്തുന്നവർ ഏപ്രിൽ 22-നകം രജിസ്റ്റർ ചെയ്യണമെന്ന് പരിസ്ഥിതി മന്ത്രാലയം
അപകടകാരികളായ മൃഗങ്ങളെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള 2019 ലെ നിയമ നമ്പർ (10) ലെ നിയമങ്ങൾ പാലിക്കുന്നതിനായി, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഈ മൃഗങ്ങളെ സ്വന്തമാക്കിയിരിക്കുന്നതോ വളർത്തുന്നതോ…
Read More »