-
Qatar
ഡോക്ടർമാർക്കും സ്പെഷ്യലിസ്റ്റുകൾക്കുമായി ഒക്യൂപ്പേഷണൽ ഹെൽത്തിനെക്കുറിച്ചുള്ള ട്രെയിനിങ് വർക്ക്ഷോപ്പ് നടത്തി ആരോഗ്യമന്ത്രാലയം
വിവിധ മെഡിക്കൽ മേഖലകളിൽ നിന്നുള്ള ഡോക്ടർമാർക്കും സ്പെഷ്യലിസ്റ്റുകൾക്കും വേണ്ടി, ഒക്യൂപ്പേഷണൽ ഹെൽത്തിനെക്കുറിച്ചുള്ള ട്രെയിനിങ് വർക്ക്ഷോപ്പ് നടത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പ്രാഥമികാരോഗ്യ മേഖലയിൽ, പ്രത്യേകിച്ച് ജോലി സംബന്ധമായുണ്ടാകുന്ന…
Read More » -
Qatar
അവധിക്കാലം ആഘോഷമാക്കാം; ഖത്തർ ടോയ് ഫെസ്റ്റിവൽ അടുത്തയാഴ്ച്ച മുതൽ ആരംഭിക്കും
പ്രശസ്തമായ ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ (ക്യുടിഎഫ്) മൂന്നാമത് എഡിഷൻ അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്ന് വിസിറ്റ് ഖത്തർ അറിയിച്ചു. ജൂലൈ 6 മുതൽ ഓഗസ്റ്റ് 4 വരെ ദോഹ…
Read More » -
Qatar
ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഏതു സമയത്തും ഉംറ ചെയ്യാമെന്ന് സൗദി മന്ത്രാലയം
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ നിർവഹിക്കുന്നത് സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രാലയം എളുപ്പമാക്കി. ഇപ്പോൾ, ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഏത്…
Read More » -
Qatar
തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിൽ ഖത്തർ മേഖലയിൽ മുൻനിരയിലാണെന്ന് ഐഒഎം ഒഫീഷ്യൽ
ഗാർഹിക തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിൽ മേഖലയിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനിലെ (ഐഒഎം) ഒരു മുതിർന്ന ഉദ്യോഗസ്ഥ പ്രശംസിച്ചു. അന്താരാഷ്ട്ര…
Read More » -
Qatar
ഇറാഖ്, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ മുഴുവനായും പുനഃരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്
ഇറാഖ്, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പൂർണമായി പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് പ്രഖ്യാപിച്ചു. മേഖലയിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. ഇറാഖിൽ, വ്യോമാതിർത്തി…
Read More » -
Qatar
തുടർച്ചയായ രണ്ടാം വർഷവും ഫിഫ കോൺഫെഡറേഷൻസ് കപ്പിലെ അവസാന മൂന്നു മത്സരങ്ങൾ ഖത്തറിൽ നടക്കും
2025 ഡിസംബറിൽ നടക്കുന്ന ഫിഫ കോൺഫെഡറേഷൻസ് കപ്പിലെ അവസാന മൂന്ന് മത്സരങ്ങൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് ഖത്തർ ടൂർണമെന്റിന്റെ അവസാന…
Read More » -
Qatar
മരുഭൂമീകരണത്തിനെതിരെ പോരാടുന്നതിനുള്ള പദ്ധതി മുന്നോട്ട്; ആദ്യഘട്ടം പൂർത്തിയായെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം
ദോഹ മുനിസിപ്പാലിറ്റി വഴി മുനിസിപ്പാലിറ്റി മന്ത്രാലയം, മരുഭൂമീകരണത്തിനെതിരെ പോരാടുന്നതിനും നഗരത്തിലെ ഹരിത ഇടങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു. 2025-ന്റെ തുടക്കത്തിൽ ആരംഭിച്ച…
Read More » -
Qatar
ദുഖാൻ ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മത്സ്യബന്ധന വലകൾ നീക്കം ചെയ്ത് പരിസ്ഥിതി മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC), സമുദ്ര സംരക്ഷണ വകുപ്പ് വഴി, ദുഖാൻ ബീച്ചിലെ കടൽത്തീരത്തിന് സമീപം വെള്ളത്തിനടിയിൽ ഉപേക്ഷിക്കപ്പെട്ട ‘പ്രിസം’ മത്സ്യബന്ധന വലകൾ നീക്കം ചെയ്തു.…
Read More » -
Qatar
ഗൾഫ് മേഖലയിലെ സംഭവവികാസങ്ങൾ; ഖത്തർ പ്രധാനമന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും ഫോണിൽ ചർച്ച നടത്തി
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയെ ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ ഫോണിൽ വിളിച്ചു…
Read More » -
Qatar
ജൂൺ 23ലെ എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങളും റദ്ദാക്കും; പിഴ അടക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം
2025 ജൂൺ 23 തിങ്കളാഴ്ച നടന്ന എല്ലാ ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ജൂൺ 23നു രാജ്യത്തുടനീളം നടന്ന അസാധാരണ സംഭവങ്ങൾ കാരണം, ആ…
Read More »