-
Qatar
പത്ത് ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ദോഹ മാരത്തൺ, മത്സരങ്ങളുടെ തീയതി തീരുമാനിച്ചു
2025ലെ ദോഹ മാരത്തൺ ജനുവരി 17 വെള്ളിയാഴ്ച നടക്കുമെന്ന് ഉരീദു അറിയിച്ചു. ഹോട്ടൽ പാർക്കിൽ നിന്നും ആരംഭിച്ച് ദോഹ കോർണിഷിലൂടെ മത്സരിക്കുന്നവർ ഓടുമെന്നും ഉരീദു അറിയിച്ചു. ജനുവരി…
Read More » -
Qatar
ഭീമൻ ട്രോഫി’ക്കുള്ള വടംവലി ടൂർണമെന്റ് നാളെ
ദോഹ: ഖത്തർ മഞ്ഞപ്പടയും ഖത്തർ ഇന്ത്യൻ വടംവലി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വടംവലി വലി ടൂർണമെന്റും ഗൾഫ് രാജ്യങ്ങളിൽ ആദ്യത്തെ സ്ഥിരം വടംവലി കോർട്ടിന്റെ ഉദ്ഘാടനവും നാളെ,…
Read More » -
Qatar
കാരവൻ, ട്രെയിലർ ടോവിംഗ് സമയവും സുരക്ഷാ മുൻകരുതലുകളും വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയം
2024-2025 ക്യാമ്പിംഗ് സീസണിലെ കാരവൻ, ട്രെയിലർ ടോവിംഗ് സമയങ്ങൾ ഖത്തർ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഞായർ മുതൽ ബുധൻ വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും…
Read More » -
Qatar
മൂന്ന് അവാർഡുകൾ സ്വന്തമാക്കി ഖത്തറിലെ മെരിയാൽ വാട്ടർപാർക്ക്
ഖത്തറിലെ ഏറ്റവും മികച്ച വാട്ടർപാർക്കായ മെരിയാൽ വാട്ടർപാർക്ക് ആംസ്റ്റർഡാമിൽ നടന്ന പാർക്ക് വേൾഡ് എക്സലൻസ് സെറിമണി 2024ൽ മൂന്ന് അവാർഡുകൾ നേടി. പുതുമ, അതിഥികൾക്കു നൽകുന്ന അനുഭവം,…
Read More » -
International
യുഎൻ മനുഷ്യാവകാശ കൗൺസിലിലെ അംഗമായി ഖത്തറിനെ തിരഞ്ഞെടുത്തു
ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 167 രാജ്യങ്ങളുടെ പിന്തുണയോടെ ഖത്തർ 2025-2027 ലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അംഗമായി. സ്വദേശത്തും വിദേശത്തും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും…
Read More » -
Qatar
മോട്ടോജിപി ഖത്തർ റേസ്: ടിക്കറ്റുകൾ വിൽപ്പന തുടങ്ങി; QR200 ന് 3 ദിവസത്തേക്ക് പ്രവേശനം
2025 മോട്ടോജിപി ഖത്തർ എയർവേയ്സ് ഗ്രാൻഡ് പ്രിക്സ് ഓഫ് ഖത്തറിനുള്ള ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണെന്ന് ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ട് (എൽഐസി) അറിയിച്ചു. 2025 ഏപ്രിൽ 11 മുതൽ…
Read More » -
Qatar
കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടി: ദോഹയിൽ പ്രവാസിസംഗമം സംഘടിപ്പിച്ചു; ധനമന്ത്രി മുഖ്യാതിഥിയായി
കെ.എസ്.എഫ്.ഇയുടെ പ്രവാസി നിക്ഷേപ പദ്ധതിയായ പ്രവാസിച്ചിട്ടിയെ കൂടുതൽ മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിനായി കെ.എസ്.എഫ്.ഇ ആരംഭിച്ച ജിസിസി പര്യടനത്തിന്റെ ഭാഗമായി ദോഹയിൽ ഒക്ടോബർ 6 ന് പ്രവാസി സംഗമം സംഘടിപ്പിച്ചു.…
Read More » -
Qatar
അൽ വക്ര പബ്ലിക് പാർക്കിൻ്റെ നിർമാണപ്രവർത്തനങ്ങൾ 90 ശതമാനത്തിലധികം പൂർത്തിയായി
അൽ വക്ര പബ്ലിക് പാർക്കിൻ്റെ നിർമാണം 90 ശതമാനവും പൂർത്തിയായെന്നും ഈ വർഷം അവസാനത്തോടെ തുറക്കാനാകുമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അൽ വക്ര നഗരത്തിൻ്റെ വികസന പദ്ധതികളുടെ…
Read More » -
Qatar
ഖത്തറും ഫ്രാൻസും സംയുക്തമായി ലെബനന് മാനുഷിക സഹായങ്ങൾ നൽകാനാരംഭിച്ചു
ഒക്ടോബർ എട്ടിന് ഖത്തറിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള രണ്ട് വിമാനങ്ങൾ ലെബനനിലെ ബെയ്റൂട്ടിൽ ലാൻഡ് ചെയ്തു, മാനുഷിക സഹായങ്ങളും മെഡിക്കൽ സപ്ലൈകളും ഷെൽട്ടർ ഉപകരണങ്ങളും നൽകുന്നതിന് വേണ്ടിയാണിത്.…
Read More » -
International
ലോൽവ ബിൻത് റാഷിദ് അൽ ഖാതർ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു
ഖത്തർ ക്യാബിനറ്റിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതർ ലെബനനിലെ ബെയ്റൂട്ട് ഗവൺമെൻ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലായ “കരാൻ്റീന”യിൽ പരിക്കേറ്റവരെ സന്ദർശിച്ചു. പൊതുജനാരോഗ്യ മന്ത്രി…
Read More »