
FIFA Arab Cup Qatar 2025 ന് ഇന്ന് തുടക്കമായി. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിയ്ക്കുന്ന പല മത്സരങ്ങളും അറബ് കപ്പിൽ വരും ദിവസങ്ങളിൽ സാക്ഷിയാകും. ആതിഥേയരായ ഖത്തർ ടൂർണമെന്റിലെ ശക്തരായ പോരാളികൾ കൂടിയാണ്. ഖത്തറിന് പുറമെ മൊറോക്കോ, ടുണീഷ്യ, സൗദി അറേബ്യ, അൾജീരിയ, ഈജിപ്ത് തുടങ്ങിയവരാണ് അറബ് പോരാട്ടത്തിലെ വമ്പൻ സ്രാവുകൾ. ടൂർണമെന്റിന്റെ പൂർണ്ണമായ മാച്ച് ഷെഡ്യൂൾ താഴെ പറയുന്നു:
ഗ്രൂപ്പ് A – ഖത്തർ, ടുണീഷ്യ, സിറിയ, പലസ്തീൻ
ഡിസംബർ 1
- 16:00 — ടുണീഷ്യ vs സിറിയ (അഹ്മദ് ബിൻ അലി സ്റ്റേഡിയം)
- 19:30 — ഖത്തർ vs പലസ്തീൻ (അൽ ബൈത് സ്റ്റേഡിയം)
ഡിസംബർ 4
- 17:30 — പലസ്തീൻ vs ടുണീഷ്യ (ലുസൈൽ സ്റ്റേഡിയം)
- 20:00 — ഖത്തർ vs സിറിയ (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം)
ഡിസംബർ 7
- 20:00 — ഖത്തർ vs ടുണീഷ്യ (അൽ ബൈത് സ്റ്റേഡിയം)
ഡിസംബർ 8
- 20:00 — സിറിയ vs പലസ്തീൻ (എജുകേഷന്‍ സിറ്റി സ്റ്റേഡിയം)
ഗ്രൂപ്പ് B – മൊറോക്കോ, സൗദി അറേബ്യ, ഒമാൻ, കൊമൊറോസ്
ഡിസംബർ 2
- 15:00 — മൊറോക്കോ vs കൊമൊറോസ് (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം)
- 20:00 — സൗദി അറേബ്യ vs ഒമാൻ (എജുകേഷന്‍ സിറ്റി സ്റ്റേഡിയം)
ഡിസംബർ 5
- 17:30 — ഒമാൻ vs മൊറോക്കോ (എജുകേഷന്‍ സിറ്റി സ്റ്റേഡിയം)
- 21:30 — കൊമൊറോസ് vs സൗദി അറേബ്യ (അൽ ബൈത് സ്റ്റേഡിയം)
ഡിസംബർ 8
- 17:30 — മൊറോക്കോ vs സൗദി അറേബ്യ (ലുസൈൽ സ്റ്റേഡിയം)
- 20:30 — ഒമാൻ vs കൊമൊറോസ് (സ്റ്റേഡിയം 974)
ഗ്രൂപ്പ് C – ഈജിപ്ത്, ജോർദാൻ, യു.എ.ഇ, കുവൈത്ത്
ഡിസംബർ 2
- 17:30 — ഈജിപ്ത് vs കുവൈത്ത് (ലുസൈൽ സ്റ്റേഡിയം)
ഡിസംബർ 3
- 20:00 — ജോർദാൻ vs യു.എ.ഇ (അൽ ബൈത് സ്റ്റേഡിയം)
ഡിസംബർ 6
- 14:00 — കുവൈത്ത് vs ജോർദാൻ (അഹ്മദ് ബിൻ അലി സ്റ്റേഡിയം)
- 21:30 — യു.എ.ഇ vs ഈജിപ്ത് (ലുസൈൽ സ്റ്റേഡിയം)
ഡിസംബർ 9
- 17:30 — ഈജിപ്ത് vs ജോർദാൻ (എജുകേഷന്‍ സിറ്റി സ്റ്റേഡിയം)
- 20:30 — യു.എ.ഇ vs കുവൈത്ത് (സ്റ്റേഡിയം 974)
ഗ്രൂപ്പ് D – അൾജീരിയ, ഇറാക്ക്, ബഹ്‌റൈൻ, സുഡാൻ
ഡിസംബർ 3
- 15:00 — അൾജീരിയ vs സുഡാൻ (അഹ്മദ് ബിൻ അലി സ്റ്റേഡിയം)
- 17:30 — ഇറാക്ക് vs ബഹ്‌റൈൻ (സ്റ്റേഡിയം 974)
ഡിസംബർ 6
- 16:30 — ബഹ്‌റൈൻ vs അൾജീരിയ (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം)
- 19:00 — സുഡാൻ vs ഇറാക്ക് (ലുസൈൽ സ്റ്റേഡിയം)
ഡിസംബർ 9
- 17:30 — അൾജീരിയ vs ഇറാക്ക് (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം)
- 20:00 — ബഹ്‌റൈൻ vs സുഡാൻ (എജുകേഷന്‍ സിറ്റി സ്റ്റേഡിയം)
ക്വാർട്ടർ ഫൈനൽസ്
ഡിസംബർ 11
- 17:30 — ഗ്രൂപ്പ് A വിജയി vs ഗ്രൂപ്പ് A രണ്ടാം സ്ഥാനം (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം)
- 20:30 — ഗ്രൂപ്പ് A വിജയി vs ഗ്രൂപ്പ് B രണ്ടാം സ്ഥാനം (ലുസൈൽ സ്റ്റേഡിയം)
ഡിസംബർ 12
- 17:30 — ഗ്രൂപ്പ് C വിജയി vs ഗ്രൂപ്പ് D രണ്ടാം സ്ഥാനം (എജുകേഷന്‍ സിറ്റി സ്റ്റേഡിയം)
- 20:30 — ഗ്രൂപ്പ് D വിജയി vs ഗ്രൂപ്പ് C രണ്ടാം സ്ഥാനം (അൽ ബൈത് സ്റ്റേഡിയം)
സെമി ഫൈനൽസ് – ഡിസംബർ 15
- 17:30 — (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം)
- 20:30 — (അൽ ബൈത് സ്റ്റേഡിയം)
മൂന്നാം സ്ഥാനം – ഡിസംബർ 18
- 14:00 — ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം
ഫൈനൽ – ഡിസംബർ 18
- 19:00 — ലുസൈൽ സ്റ്റേഡിയം




