Qatar
സേവനത്തിന് നന്ദി; പഴയ പ്രധാനമന്ത്രിക്ക് അവാർഡ് നൽകി അമീർ

രാജ്യസേവനത്തിൽ നൽകിയ സംഭാവനയെ അഭിനന്ദിച്ച് ഖത്തർ മുൻ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിക്ക്, “ഹമദ് ബിൻ ഖലീഫ സാഷ്” എന്ന ബഹുമതി നൽകി അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആദരിച്ചു.
തന്റെ ഭരണകാലത്തുടനീളം നൽകിയ പിന്തുണയ്ക്ക് ഹിസ് ഹൈനസ് അമീറിനോട് ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി നന്ദിയും രേഖപ്പെടുത്തി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ