Qatar
AFC U23 ഏഷ്യൻ കപ്പ് യോഗ്യത: ഇന്ത്യ-ഖത്തർ പോരാട്ടം ശനിയാഴ്ച

AFC U23 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ 2025 സെപ്റ്റംബർ 6 ശനിയാഴ്ച അൽ ദുഹൈൽ സ്റ്റേഡിയത്തിൽ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഖത്തർ ഇന്ത്യയെ നേരിടും.
മത്സര സമയം രാത്രി 08:00 നാണ്. ടിക്കറ്റുകൾ ഓണ്ലൈനായി വാങ്ങാം – https://tickets.qfa.qa/qfa/seatingPlan.html?idProduct=1838
കാറ്റഗറി 2 ടിക്കറ്റിന് 10QR ഉം, കാറ്റഗറി 1 ടിക്കറ്റിന് 30QR ഉം ആണ് വില.