Qatar
ഖത്തർ നാഷണൽ ഡേ: നിരവധി തടവുകാർക്ക് മാപ്പുനൽകി അമീർ

ദോഹ: ഖത്തർ നാഷണൽ ഡേ 2025-ന്റെ സന്ദർഭത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് അമീർ ഇന്ന് പുറപ്പെടുവിച്ചു.




