Qatar

ജൂലൈ മാസത്തിൽ ഇന്ധനവില ഉയർന്നു; പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തർ എനർജി

2025 ജൂലൈ മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു.

പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 1.95 റിയാലായി ഉയർന്നപ്പോൾ സൂപ്പർ പെട്രോളിന്റെ വില ലിറ്ററിന് 2 റിയാലാണ്.

ഡീസൽ വിലയിലും നേരിയ വർധനവുണ്ടായിട്ടുണ്ട്, ജൂലൈയിൽ ലിറ്ററിന് 1.95 റിയാലായിരിക്കും.

2017 സെപ്റ്റംബർ മുതൽ, ഖത്തർ എനർജി പ്രതിമാസ ഇന്ധന വിലകൾ പ്രഖ്യാപിച്ചുവരുന്നു, അവ ഇപ്പോൾ അന്താരാഷ്ട്ര വിപണി നിരക്കുകളുമായി ബന്ധിപ്പിക്കുകയും ചെയ്‌തിരിക്കുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon

Related Articles

Back to top button