Qatar

വതൻ എക്‌സർസൈസ് 2024: ലുസൈൽ ഏരിയയിൽ ഇന്ന് ഗതാഗതനിയന്ത്രണമുണ്ടാകും

വതൻ എക്‌സർസൈസ് 2024 കാരണം ലുസൈൽ ഏരിയയിലെ റോഡ് അടച്ചുവെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ലുസൈൽ ഏരിയയിലെ ക്രസൻ്റ് പാർക്ക് ടണൽ ഇന്ന്, നവംബർ 12 ചൊവ്വാഴ്ച്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ അടച്ചിടുമെന്ന് സോഷ്യൽ മീഡിയയിലൂടെ മന്ത്രാലയം അറിയിച്ചു.

ഈ സമയത്ത് ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ വാഹനമോടിക്കുന്നവർക്ക് മന്ത്രാലയം നിർദ്ദേശം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button