Qatar
ഖത്തർ ബീച്ചുകൾക്കുള്ള ഓപറേറ്റിംഗ് ലൈസൻസുകൾ പുതുക്കി നൽകി

ദോഹ സാൻഡ്‌സ്, ബി 12, വെസ്റ്റ് ബേ ബീച്ച് എന്നീ മൂന്ന് പ്രമുഖ ബീച്ച്‌ഫ്രണ്ട് ഡെസ്റ്റിനേഷനുകൾക്കുള്ള ഓപ്പറേറ്റിംഗ് ലൈസൻസുകൾ ഖത്തർ ടൂറിസം പുതുക്കി.
ഡിസ്‌കവർ ഖത്തറിന് ദോഹ സാൻഡ്‌സിനും ബി 12നുമുള്ള ഓപ്പറേറ്റിംഗ് ലൈസൻസ് രണ്ട് വർഷത്തേക്ക് പുതുക്കി നൽകി. അതേസമയം വെസ്റ്റ് ബേ ബീച്ച് (ഡബ്ല്യുബിബി) നിയന്ത്രിക്കുന്നതിന് ലോഫ്റ്റയ്ക്കാണ് ഖത്തർ ടൂറിസവുമായുള്ള പങ്കാളിത്തം നീട്ടി നൽകിയത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv