WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

യാത്രാ സമയങ്ങളിലെ ഇലക്ട്രോണിക് ഫ്രോഡുകൾ ഒഴിവാക്കാം

യാത്രാ സമയങ്ങളിലെ സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ചില നിർദ്ദേശങ്ങൾ നൽകി.

 – തുറന്നതും തിരക്കേറിയതുമായ സ്ഥലങ്ങളിൽ എടിഎമ്മുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം ബാങ്ക് ശാഖകൾക്കുള്ളിലെ എടിഎംഎസ് തിരഞ്ഞെടുക്കുക. 

 – രേഖകളും വ്യക്തിഗത ഉപകരണങ്ങളും സുരക്ഷിതമായ സ്ഥലങ്ങളിൽ സൂക്ഷിക്കുക. 

 – തട്ടിപ്പുകൾ ഒഴിവാക്കാൻ പ്രശസ്തമായ വെബ്സൈറ്റ് ഏജൻസികൾ വഴി താമസം, ടൂറുകൾ, ഗതാഗതം എന്നിവ ബുക്ക് ചെയ്യുക. 

 – അറിയാത്ത QR കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കുക 

 – സുരക്ഷിതവും സ്വകാര്യവുമായ വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുക. 

സൈബർ ക്രൈം റിപ്പോർട്ടുകൾക്കായി, 6681 5757 എന്ന ഹോട്ട്‌ലൈൻ നമ്പറിലൂടെയോ Metrash2 ആപ്പ് വഴിയോ cccc@moi.gov.qa എന്ന ഇമെയിൽ വഴിയോ സൈബർ ക്രൈം കോംബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിനെ ബന്ധപ്പെടാവുന്നതാണ്. 

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button