ഗ്രൂപ്പ് സ്റ്റേജിലെ അവസാന റൌണ്ട് മത്സരങ്ങൾ ആഗതമായതോടെ മത്സരങ്ങളിലെ സമയ ക്രമത്തിൽ മാറ്റം.
ഇത് വരെ, ഉച്ചയ്ക്ക് 1 മുതൽ രാത്രി 10 വരെ 4 വ്യത്യസ്ത സമയങ്ങളിലായി 4 വ്യത്യസ്ത മത്സരങ്ങൾ ഉണ്ടായിരുന്നിടത്ത്, ഇന്ന് മുതൽ ഒരേ സമയം 2 മത്സരങ്ങൾ വീതം ദിനേന 4 മത്സരങ്ങൾ തന്നെ നടക്കും.
ഖത്തർ സമയം വൈകിട്ട് 6 നും (8:30 pm ist) രാത്രി 10 (12:30 am ist) നുമാണ് 2 മത്സരങ്ങൾ വീതം ഒരേ സമയം നടക്കുക.
ഗ്രൂപ്പ് ഘട്ടം ഡിസംബർ 3 ന് അവസാനിക്കും. അതേ ദിവസം തന്നെ നോക്കൗട്ടുകൾ ആരംഭിക്കും.
Join QatarⓂ️alayalees🏆
WhatsApp 👇https://chat.whatsapp.com/HiRDGiQ9VsGBciBUTrt78I
Instagram 👇https://www.instagram.com/qatar.malayalees/
Facebook👇
https://m.facebook.com/225036778029332/
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu